മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Wednesday, September 4, 2024 3:11 AM IST
കോ​ന്നി: കോ​ൺ​ഗ്ര​സ്‌ സേ​വാ​ദ​ൾ ജി​ല്ലാ ക​മ്മിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ന്നി ലൈ​ഫ് ലൈ​ൻ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ക്ലീ​നി​ക്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ന്നി ക​ല്ലോ​ലി​ത്തോ​ട്ടം ഹ​രി​സ​ൺ മ​ല​യാ​ളം പ്ലാന്‍റേ​ഷ​നി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കോ​ന്നി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്യാം ​എ​സ്.​ കോ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​പി.​ ശ​ശി, ഡോ. ​എ​ൻ. ദി​വ്യ, ഡോ. ​ഇ​ബ്രാ​ഹിം, ഡോ. ​മാ​ള​വി​ക എ​സ്. കു​റു​പ്പ്, ഡോ. ​അ​നി​ല ആ​സാ​ദ്, ഡോ. ​മാ​ത്യു തോ​മ​സ്, അ​മ്പി​ളി പ്ര​വീ​ൺ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. അ​സ്ഥിരോ​ഗം, പ​ൾ​മോ​ണോ​ള​ജി, ജ​ന​റ​ൽ മെ​ഡി​സി​ൻ , നേ​ത്രവി​ഭാ​ഗം , ജീ​വി​ത​ശൈ​ലി രോ​ഗ​നി​ർ​ണ​യ വി​ഭാ​ഗം എ​ന്നി​വ​യി​ൽനി​ന്നു​മു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഉ​ണ്ടാ​യി​രു​ന്നു.


തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും പൊ​തു​ജ​ന​ങ്ങ​ളു​മാ​യി നി​ര​വ​ധി ആ​ളു​ക​ൾ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു.
സേ​വാ​ദ​ൾ മ​ഹി​ള​വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗീ​താ ദേ​വി, ജോ​യി തോ​മ​സ്, ഷി​ജു അ​റ​പ്പു​ര​യി​ൽ, ജോ​ർ​ജ് വ​ർ​ഗീ​സ് അ​റ​പ്പു​ര​യി​ൽ, ഷി​ജി തോ​മ​സ്, മ​നോ​ജ് ചെ​റി​യാ​ൻ, ലി​സി സാം, ​ജി. ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.