ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജ് വാ​ർ​ഷി​കാഘോഷം
Tuesday, September 3, 2024 5:43 AM IST
തി​രു​വ​ല്ല: ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ പ​ത്താം വാ​ർ​ഷി​കം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ചി​ന്‍റെ എ​പ്പി​സ്കോ​പ്പ​ൽ സി​ന​ഡ് സെ​ക്ര​ട്ട​റി ജോ​ഷ്വാ മാർ ബ​ർ​ണ​ബാ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗ​വും ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മാ​നേ​ജ​രുമാ​യ ഫാ. ​സി​ജോ പ​ന്ത​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒട്ട​ൻ​ഛ​ത്രം ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് ആ​ശു​പ​ത്രി മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വും സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​യ ഡോ. ​കു​രു​വി​ള വ​ർ​ക്കി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു ബാ​പ്റ്റി​സ്റ്റ് ആ​ശു​പ​ത്രി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റും അ​ഡ്മി​നി​സ്ട്രേ​റ്റി​വ് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​സ​ണ്ണി കു​രു​വി​ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​ഇ​ഒ ഡോ. ​ജോ​ർ​ജ് ചാ​ണ്ടി മ​റ്റീ​ത്ര നന്ദി പ​റ​ഞ്ഞു.


ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ത്തു കി​ലോ ഭാ​ര​മു​ള്ള മെ​ഴു​കു​തി​രി കൊ​ളു​ത്തു​ക​യും പത്തു വ​ർ​ഷ​ത്തെ സേ​വ​നം പൂർ​ത്തി​യാ​ക്കി​യ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.