സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ അ​ന്ത​ക​രാ​യി സി​പി​എം: ഡി​സി​സി പ്ര​സി​ഡ​ന്‍റ്
Thursday, September 5, 2024 3:11 AM IST
റാ​ന്നി: മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ജി​ല്ല​യി​ലെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പി​ടി​ച്ച​ട​ക്കു​ക​യും സാ​ന്പ​ത്തി​ക തി​രി​മ​റി​യി​ലൂ​ടെ അ​വ​യെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് സി​പി​എം ചെ​യ്യു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ. യു​ഡി​എ​ഫ് പ​ഴ​വ​ങ്ങാ​ടി മ​ണ്ഡ​ലം സ​ഹ​ക​ര​ണ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


തോ​മ​സ് ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ങ്കു ചെ​റി​യാ​ൻ, സ​നോ​ജ് മേ​മ​ന, ഏ​ബ്ര​ഹാം മാ​ത്യു, ലി​ജു ജോ​ർ​ജ്, ര​ജീ​വ് താ​മ​ര​പ​ള്ളി​ൽ, സി​ബി താ​ഴ​ത്തി​ല്ല​ത്ത്, സി. ​കെ. ബാ​ല​ൻ, പ്ര​കാ​ശ് തോ​മ​സ്, സ​ജി ഇ​ടി​ക്കു​ള, റൂ​ബി കോ​ശി, ജേ​ക്ക​ബ് ലൂ​ക്കോ​സ്, അ​നി​ത അ​നി​ൽ​കു​മാ​ർ, പ്ര​മോ​ദ് മ​ന്ദ​മ​രു​തി, അ​ന്ന​മ്മ​തോ​മ​സ്, ഏ​ബ്ര​ഹാം മാ​മ്മ​ൻ, എ. ​റ്റി. ജോ​യി​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.