ടി​ടി​ഐ, പി​പി​ടി​ടി​ഐ ക​ലോ​ത്സ​വ​ത്തി​നു കോ​ഴ​ഞ്ചേ​രി ഒ​രു​ങ്ങി
Wednesday, September 4, 2024 2:53 AM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ടി​ടി​ഐ, പി​പി​ടി​ടി​ഐ ക​ലോ​ത്സ​വം ഇ​ന്ന് കോ​ഴ​ഞ്ചേ​രി​യി​ൽ. രാ​വി​ലെ ഒ​ന്പ​തി​ന് ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ നാ​ലു വേ​ദി​ക​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ൽ ന​ട​ന്ന ക​ലോ​ത്സ​വ​ങ്ങ​ളി​ൽ ജേ​താ​ക്ക​ളാ​യ​വ​രാ​ണ് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത​ല അ​ധ്യാ​പ​ക ക​ലോ​ത്സ​വ​വും ഇ​തോ​ട​നു​ബ​ന്ധി​ച്ചാ​ണ്. മു​ന്പ് സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു​വ​ന്ന ടി​ടി​ഐ ക​ലോ​ത്സ​വം ഏ​താ​നും വ​ർ​ഷം മു​ന്പാ​ണ് പ്ര​ത്യേ​ക​മാ​യി ന​ട​ത്തിത്തു​ട​ങ്ങി​യ​ത്. ജി​ല്ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ദി​ക​ളു​ടെ പേ​രു​ക​ളി​ലാ​ണ് വേ​ദി​ക​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്.

വേ​ദി​ക​ളി​ൽ ...
ഒ​ന്നാം വേ​ദി (പ​ന്പ )
9.00: സം​ഘ​ഗാ​നം (ടി ​ടി ഐ)
11.30: ​സം​ഘ​ഗാ​നം (പി​പി​ടി​ടി​ഐ )

12.30 : സം​ഘ​ഗാ​നം (അ​ധ്യാ​പ​ക​ർ )
ര​ണ്ടാം വേ​ദി ( മ​ണി​മ​ല)
രാ​വി​ലെ 9.00: പ​ദ്യ​പാ​രാ​യ​ണം ( പി​പി​ടി​ഐ )
10 30 : പ​ദ്യ​പാ​രാ​യ​ണം (ടി​ടി​ഐ )
11.30: മാ​പ്പി​ള​പ്പാ​ട്ട് (പി​പി​ടി​ടി​ഐ )
12.30: മാ​പ്പി​ള​പ്പാ​ട്ട് (ടി​ടി​ഐ )
1.30 : മോ​ണോ ആ​ക്ട് (പി​പി​ടി​ടി​ഐ )
2.30: മോ​ണോ​ആ​ക്ട് (ടി​ടി​ഐ )

മൂ​ന്നാം​വേ​ദി (അ​ച്ച​ൻ​കോ​വി​ൽ)
9.00: ല​ളി​തഗാ​നം (അ​ധ്യാ​പ​ക​ർ )
10.30 : ല​ളി​ത​ഗാ​നം (ടി​ടി​ഐ)
12.00: ല​ളി​ത​ഗാ​നം (പി​പി​ടി​ടി​ഐ)
1.30 : ക​വി​യ​ര​ങ്ങ് (അ​ധ്യാ​പ​ക​ർ)

നാ​ലാം വേ​ദി (ക​ല്ല​ട)
9.00 : പ്ര​സം​ഗം (ടി​ടി​ഐ)
10 .30 : പ്ര​സം​ഗം (പി​പി​ടി​ടി​ഐ)
11.30 : പ്ര​ഭാ​ഷ​ണം (ടി​ടി​ഐ )
12.30: പ്ര​ഭാ​ഷ​ണം (പി​പി​ടി​ടി​ഐ).