വ​യ​നാ​ടി​ന് ഒ​രു കൈ​ത്താ​ങ്ങ്: കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2.05 ല​ക്ഷം കൈ​മാ​റി
Wednesday, September 4, 2024 2:53 AM IST
പ​ത്ത​നം​തി​ട്ട: വ​യ​നാ​ടി​ന് ഒ​രു കൈ​ത്താ​ങ്ങാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2,05,000 രൂ​പ​യു​ടെ ചെ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​സു​ജാ​ത, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ജോ​ൺ​സ​ൺ തോ​മ​സ്, ലി​ജോ​യ് കു​ന്ന​പ്പു​ഴ, പി.​എം. റോ​സ, മെം​ബ​ർ​മാ​രാ​യ ബി​ജു​വ​ർ​ക്കി, പി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നാ​യ​ർ, ഓ​മ​ന​ക്കു​ട്ട​ൻനാ​യ​ർ എന്നിവർ ചേ​ർ​ന്നു ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​നു കൈ​മാ​റി.