ഇ​ഞ്ച​പ്പാ​റ​യി​ൽ പു​ലി സാ​ന്നി​ധ്യ​മെ​ന്ന്
Thursday, September 5, 2024 3:11 AM IST
കൂ​ട​ൽ: ഇ​ഞ്ച​പ്പാ​റ​യി​ല്‍ വീ​ണ്ടും പു​ലി​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യ​ത് പ്ര​ദേ​ശ​ത്ത് ഭീ​തി​പ​ര​ത്തി. പാ​റ​പ്പു​റ​ത്ത് പു​ലി നി​ല്‍​ക്കു​ന്ന വി​ദൂ​ര​ദൃ​ശ്യം ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​യി​ലാ​യ​ത്. പ്ര​ദേ​ശ​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യം നേ​ര​ത്തെ വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.