മാ​തൃ, പി​തൃ​വേ​ദി​ ഉ​ദ്ഘാ​ട​നം
Thursday, September 5, 2024 2:57 AM IST
റാ​ന്നി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ക​ണ്ണം​പ​ള്ളി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ രൂ​പീ​ക​രി​ച്ച പി​തൃ-മാ​തൃ​വേ​ദി​ക​ളു​ടെ സം​യു​ക്ത ഉ​ദ്ഘാ​ട​നം ന​ട​ന്നു.

ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് കി​ഴ​ക്ക​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ തോ​മ​സി​ൻ മേ​രി സി​എം​സി, പോ​ൾ​സ​ൺ ജോ​സ​ഫ് , പി.​എം. തോ​മ​സു​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പി​തൃ​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യി പോ​ൾ​സ​ൺ ജോ​സ​ഫ് - പ്ര​സി​ഡ​ന്റ്, സ​ജി മാ​ത്യു - സെ​ക്ര​ട്ട​റി, പി.​എം. തോ​മ​സ്കു​ട്ടി - വൈ​സ് പ്ര​സി​ഡ​ന്‍റ്, നി​റ്റി​ൻ മാ​ത്യു - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി,


സ്റ്റീ​ഫ​ൻ ജോ​സ​ഫ് - ട്ര​ഷ​റ​ർ എ​ന്നി​വ​രെ​യും മാ​തൃ​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യി ലൗ​ലി സി​ബി - പ്ര​സി​ഡ​ന്‍റ്, മി​നി ക്രി​സ്റ്റീ​ന പോ​ൾ​സ​ൺ - സെ​ക്ര​ട്ട​റി, മേ​ബി​ൾ സ​ജി - വൈ​സ് പ്ര​സി​ഡ​ന്‍റ്, ആ​ശ കെ. ​ജോ​ർ​ജ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, അ​ജി അ​നി - ട്ര​ഷ​റ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.