കേ​ര​ള പോ​ലീ​സി​നുവേ​ണ്ടി വെ​ബ്‌​സൈ​റ്റ് ത​യാ​റാ​ക്കി മാ​ക്ഫാ​സ്റ്റ്
Tuesday, September 3, 2024 5:43 AM IST
തി​രു​വ​ല്ല: കേ​ര​ള പോ​ലീ​സ് സെ​ന്‍​ട്ര​ല്‍ സ്‌​പോ​ര്‍​ട്‌​സ് ഓ​ഫീ​സ് ഓ​ട്ടോ​മേ​ഷ​നു​വേ​ണ്ടി തി​രു​വ​ല്ല മാ​ക്ഫാ​സ്റ്റി​ലെ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​നി​ലെ അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ത​യാ​റാ​ക്കി​യ ആ​പ്ലി​ക്കേ​ഷ​ന്‍റെ​യും ആ​ന്‍​ഡ്രോ​യി​ഡ് ആ​പ്പി​ന്‍റെ​യും ഔ​ദ്യോ​ഗി​ക കൈ​മാ​റ്റ​വും പു​റ​ത്തി​റ​ക്ക​ലും മാ​ക്ഫാ​സ്റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ നി​ര്‍​വ​ഹി​ച്ചു.

ഡി​ഐ​ജി ആം​ഡ് പോ​ലീ​സ് ജ​യ​ദേ​വ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വ​ര്‍​ഗീ​സ് കെ. ​ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. ചെ​റി​യാ​ന്‍ ജെ. ​കോ​ട്ട​യി​ല്‍ സ​ന്ദേ​ശം ന​ല്‍​കി. ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ മേ​ധാ​വി പ്ര​ഫ. റ്റി​ജി തോ​മ​സ്, കോ​ള​ജ് അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​ര്‍ ഡോ. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​പി.​എം. നി​ഷാ​ദ്, റോ​ബി​ന്‍ സാ​മു​വേ​ല്‍ റോ​യ്‌​സ്, പി.​എ​സ്. കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി, അ​ഞ്ജ​ന ആ​ര്‍. നാ​യ​ര്‍, ഡോ. ​പി.​എം. നി​ഷാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.