എം​ജി​എം ബ​ഥ​നി ശാ​ന്തി​ഭ​വ​ന്‍ വ​ള​പ്പി​ല്‍ പൂ​വ് കൃ​ഷി വി​ള​വെ​ടു​പ്പ്
Wednesday, September 4, 2024 3:10 AM IST
ക​ല്ലൂ​പ്പാ​റ: കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ട​മാ​ന്‍​കു​ളം എം​ജി​എം ബ​ഥ​നി ശാ​ന്തി​ഭ​വ​ന്‍ വൊ​ക്കേ​ഷ​ണ​ല്‍ ട്രെ​യി​നിം​ഗി​ലെ കു​ട്ടി​ക​ള്‍ ന​ട​ത്തി​യ ബ​ന്ദി​പ്പൂ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ശ്രീ​കു​മാ​ര്‍, കൃ​ഷി ഓ​ഫീ​സ​ര്‍ പ്ര​വീ​ണ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, ഫാ. ​മാ​ത്യു കാ​മു​ണ്ട​കം, പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ മേ​ഴ്‌​സ്‌​ലി​റ്റ്, വാ​ര്‍​ഡ് മെം​ബ​ര്‍ ജ്യോ​തി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ദേ​വ​കു​മാ​ര്‍, സി​സ്റ്റ​ര്‍ ആ​നീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.