പെ​ൻ​ഷ​ൻ​കാ​രോ​ടു കാ​ട്ടു​ന്ന​ത് ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം: സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ
Thursday, September 5, 2024 2:57 AM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തു പെ​ൻ​ഷ​ൻ​കാ​രോ​ടു കാ​ട്ടു​ന്ന​ത് ക​ടു​ത്ത മ​നു​ഷ്യ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ.

പെ​ൻ​ഷ​ൻ​കാ​രു​ടെ അ​വ​കാ​ശ​നി​ഷേ​ധ​ത്തി​ന് എ​തി​രാ​യു​ള്ള സം​സ്ഥാ​ന​വ്യാ​പ​ക സ​ത്യ​ഗ്ര​ഹ സ​മ​ര​പ​രി​പാ​ടി പ​ത്ത​നം​തി​ട്ട മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ധി​കാ​ര​വ​ർ​ഗ​ത്തി​ന്‍റെ ധൂ​ർ​ത്തും അ​ഴി​മ​തി​യും അ​വ​സാ​നി​പ്പി​ച്ച് പെ​ൻ​ഷ​ൻ ആ​നു​കു​ല്യ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ.​ ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​ധു​സു​ദ​ന​ൻ പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ബി​ജി​ലി ജോ​സ​ഫ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ചെ​റി​യാ​ൻ ചെ​ന്നീ​ർ​ക്ക​ര, ജി​ല്ലാ സെ​ക്ര​ട്ട​റി വി​ൽ​സ​ൺ തു​ണ്ടി​യ​ത്ത് ,


സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ എ​ലി​സ​ബ​ത്ത് അ​ബു, എ​സ്.​സ​ന്തോ​ഷ്കു​മാ​ർ, എം.​ആ​ർ.​ജ​യ​പ്ര​സാ​ദ്, ആ​ർ. മോ​ഹ​ൻ​കു​മാ​ർ, കോ​ശി മാ​ണി, മ​റി​യാ​മ്മ ത​ര​ക​ൻ, കെ.​ഹാ​ഷിം, മ​റി​യാ​മ്മ വ​ർ​ക്കി , ജി​ല്ലാ ട്ര​ഷ​റ​ർ വൈ.​റ​ഹിം റാ​വു​ത്ത​ർ, എം.​പി.​മോ​ഹ​ന​ൻ, ബി.​ന​രേ​ന്ദ്ര​നാ​ഥ്,പി.​എ.​മീ​രാ​പി​ള്ള, ജ​സി വ​ർ​ഗീ​സ്, രാ​ജ​ൻ പ​ടി​യ​റ, കെ.​ജി.​റെ​ജി, അ​സീ​സ്കു​ട്ടി തുടങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു.