വ​യ​നാ​ട് ദു​ര​ന്തം: 13.17 ല​ക്ഷം സ​മാ​ഹ​രി​ച്ച് പ്രൈ​വ​റ്റ് ബ​സു​ട​മ​ക​ൾ
Tuesday, September 3, 2024 5:43 AM IST
പ​ത്ത​നം​തി​ട്ട: പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ കാ​രു​ണ്യ​യാ​ത്ര​യി​ലൂ​ടെ 13.17 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ചു.


വ​യ​നാ​ട്ടി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി 25 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കുന്ന​ത്. ജി​ല്ലാ ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച പ​ണം സം​സ്ഥാ​ന ക​മ്മി​റ്റി​ക്കു കൈ​മാ​റു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി ലാ​ലു മാ​ത്യു പ​ഴൂ​ർ പ​റ​ഞ്ഞു.