ധ​ർ​ണ ന​ട​ത്തി
Saturday, July 20, 2024 2:57 AM IST
മ​ല്ല​പ്പ​ള്ളി: ശ്രീ​കൃ​ഷ്ണ വി​ലാ​സം പ​ബ്ലി​ക് മാ​ർ​ക്ക​റ്റിന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും വ​ഴി​യോ​ര വ്യാ​പാ​രി​ക​ളെ മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ പ്ര​വേ​ശി​പ്പി​ച്ച് വ്യാ​പാ​രം ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മ​ല്ല​പ്പ​ള്ളി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്തി​ൽ മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി.

ഇ​ന്ന​ല​ത്തെ ച​ന്ത പൂ​ർ​ണ​മാ​യും ബ​ഹി​ഷ്ക​രി​ച്ചു​കൊ​ണ്ടാ​ണ് സ​മ​രം ന​ട​ത്തി​യ​ത്, മാ​ർ​ക്ക​റ്റി​ൽനി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ല​ൻ എം. ​ജോ​ർ​ജ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ടൗ​ൺ ചു​റ്റി ന​ട​ന്ന പ്ര​ക​ട​നം കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ജെ. ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.


യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഇ.​ഡി. തോ​മ​സ് കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ബു ച​ക്കും​മൂ​ട്ടി​ൽ, ഐ​എ​ൻ​റ്റി​യു​സി നേ​താ​വ് പു​ഷ്ക്ക​ര​ൻ, എ​സ്. ദേ​വ​ദാ​സ്, രാ​ജു ക​ള​പ്പു​ര​ക്ക​ൽ, ഐ​പ് ദാ​നി​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.