ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ഴ്സിം​ഗ് പ​രി​ച​ര​ണ ശി​ല്പ​ശാ​ല
Saturday, July 20, 2024 2:57 AM IST
തി​രു​വ​ല്ല: ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഹെ​മ​റ്റോ​ള​ജി വി​ഭാ​ഗ​ത്തി​ൻ​റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ത​സം​ബ​ന്ധ​മാ​യ രോ​ഗി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട ന​ഴ്സിം​ഗ് പ​രി​ച​ര​ണ​ത്തെ​ക്കു​റി​ച്ച് ശി​ൽ​പ​ശാ​ല ന​ട​ന്നു. ല​ണ്ട​ൻ ഇം​പീ​രി​യ​ൽ കോ​ള​ജ് ഹെ​ൽ​ത്ത് കെ​യ​ർ എ​ൻ​എ​ച്ച്എ​സ് ട്ര​സ്റ്റി​ലെ അ​ഫ്രെ​സി​സ് ന​ഴ്സ് പ്രാ​ക്ടീ​ഷ​ണ​ർ സി​ഞ്ചു തോ​മ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.


ആ​ശു​പ​ത്രി ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ ഡോ. ​ജോ​ർ​ജ് ചാ​ണ്ടി മ​റ്റീ​ത്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​മ​റ്റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ചെ​യ്സി സി. ​ഫി​ലി​പ്പ്, ഫാ. ​ജോ​ബി ജോ​ൺ, ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ മി​നി സാ​റാ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.