പ്ലാ​സ്റ്റി​ക് കാ​രിബാ​ഗു​ക​ൾ സൂ​ക്ഷി​ച്ച​തി​നു പി​ഴ
Saturday, July 20, 2024 2:57 AM IST
കോ​ഴ​ഞ്ചേ​രി: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള​ള​വ​യു​ടെ നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള​ള വ്യാ​പ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജി​ല്ലാ എ​ന്‍​ഫോ​ഴ്സ്മെ​ന്റ്‌ സ്‌​ക്വാ​ഡും പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി.

മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും പി​ഴ ചു​മ​ത്തു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.