അ​ടൂ​ർ വൈ​സ് മെ​ൻ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം
Saturday, July 20, 2024 2:57 AM IST
അ​ടൂ​ർ: വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ൻ​ട്ര​ൽ ട്രാ​വ​ൻ​കൂ​ർ റീ​ജി​യ​ൻ ഡി​സ്ട്രി​ക്ട് ഒ​ന്നി​ലെ അ​ടൂ​ർ വൈ​സ് മെ​ൻ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ദി​വ്യ റെ​ജി മു​ഹ​മ്മ​ദ് നി​ർ​വ​ഹി​ച്ചു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​തോ​മ​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഇ​ല​ക്ട് ഡോ. ​വി. രാ​ജേ​ഷ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം നി​ർ​വ​ഹി​ച്ചു. ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ മാ​ത്യു മാ​തി​രം​പ​ള്ളി, മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ബി​നു വാ​രി​യ​ത്ത്, ജോ​ർ​ജ് തോ​മ​സ്, ജോ​ബി തോ​മ​സ്, ബാ​ബു ജോ​ർ​ജ്, സി.​റ്റി. കോ​ശി, തോ​മ​സ് ജോ​ൺ മോ​ളേ​ത്ത് , എ​ബി തോ​മ​സ്, ജേ​ക്ക​ബ് വൈ​ദ്യ​ൻ, ജി​ജോ ജോ​ൺ, സു​നീ​ഷ് ഫി​ലി​പ്പ്, ഡോ. ​സ്മി​ത സാ​റാ പ​ടി​യ​റ, സു​ജ ജോ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


വൈ​സ്മെ​ൻ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ബി തോ​മ​സ് - പ്ര​സി​ഡ​ന്‍റ്, ഡോ.​തോ​മ​സ് ജോ​ർ​ജ് - സെ​ക്ര​ട്ട​റി, എ​സ്. മ​ധു​കു​മാ​ർ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ​യും വൈ​സ് മെ​നെ​റ്റ്സ് ഭാ​ര​വാ​ഹി​ക​ളാ​യി സു​ജ ജോ​ബി - പ്ര​സി​ഡ​ന്‍റ്, കെ.​എം. ശോ​ശാ​മ്മ - സെ​ക്ര​ട്ട​റി, ബീ​ന മ​ധു - ട്ര​ഷ​റ​ർ എ​ന്നി​വ​രെ​യും വൈ​സ് ലി​ങ്ക് ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ഷി വ​ർ​ഗീ​സ് തോ​മ​സ് - പ്ര​സി​ഡ​ന്‍റ്, അ​ലോ​ന മ​രി​യ അ​ല​ക്സ് - സെ​ക്ര​ട്ട​റി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.