അ​നു​സ്മ​ര​ണം ഇ​ന്ന്
Saturday, July 20, 2024 2:41 AM IST
പ​ത്ത​നം​തി​ട്ട: കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വും പ​ത്ത​നം​തി​ട്ട ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഇ​ന്ത്യ​ൻ ലോ​യേ​ഴ്സ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ്റു​മാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട ബാ​റി​ലെ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ ഏ​ബ്ര​ഹാം ജോ​ർ​ജ് പ​ച്ച​യി​ലി​ന്‍റെ അ​ഞ്ചാ​മ​ത് വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ഇ​ന്ന് മൂ​ന്നി​ന് പ​ത്ത​നം​തി​ട്ട ടൗ​ൺ ഹാ​ളി​ൽ ന​ട​ത്തും.

അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി 'മാ​റു​ന്ന നി​യ​മ​ങ്ങ​ൾ' എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ച​ർ​ച്ച​യും സെ​മി​നാ​റും ന​ട​ത്തും.