ചെ​സ് ക്ല​ബ് ഉ​ദ്ഘാ​ട​നം
Saturday, July 20, 2024 2:41 AM IST
ചു​ങ്ക​പ്പാ​റ: ലോ​ക ചെ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചു​ങ്ക​പ്പാ​റ സെന്‍റ് ജോ​ർ​ജ്സ് ഹൈ​സ്കൂ​ളി​ൽ ചെ​സ് ക്ല​ബും ടൂ​ർ​ണ​മെ​ന്‍റും പ​ത്ത​നം​തി​ട്ട ജി​ല്ലാ ചെ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷാ​ജി പൂ​ച്ചേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹെ​ഡ് മാ​സ്റ്റ​ർ വ​ർ​ഗീ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​സ​ഫ്, മെം​ബ​ർ ദീ​പ്തി ദാ​മോ​ദ​ര​ൻ, അ​സോ.​സെ​ക്ര​ട്ട​റി ഡോ. ​മി​ക്കി​ൻ ജേ​ക്ക​ബ്, ട്ര​ഷ​റാ​ർ മാ​ത്യൂ​സ് ഏ​ബ്ര​ഹാം, ജോ​സ​ഫ് സി. ​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.