ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം
Saturday, July 20, 2024 2:41 AM IST
പ​ത്ത​നം​തി​ട്ട: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​നു​സ്മ​ര​ണം ന​ട​ത്തി. കെ​പിസിസി സെ​ക്ര​ട്ടി​റി എ​ൻ. ഷൈ​ലാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച്. സി​റാ​ജു​ദീന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ജോ​ജി ഇ​ട​ക്കു​ന്നി​ൽ, അ​ജി അ​ല​ക്സ്, സ​ലിം പെ​രു​നാ​ട്, വ​ല്ലാ​റ്റൂ​ർ വാ​സു​ദേ​വ​ൻ, കെ.​എ​ൻ. രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.