ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Friday, July 19, 2024 3:05 AM IST
തി​രു​വ​ല്ല: മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് തി​രു​വ​ല്ല​യി​ൽ (മാ​ക് ഫാ​സ്റ്റ്) ഹ​രി​ത കാ​ന്പ​സ്, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​ർ ഡോ.​സു​കു​മാ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​വി​ദ്യ ബാ​ല​ൻ ക്ലാ​സ് ന​യി​ച്ചു. ഗ്രീ​ൻ​മി​ഷ​ൻ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​സ്മി​ത വി​ജ​യ​ൻ പ്ര​സം​ഗി​ച്ചു.


പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ എം​എ​സ്എം​ഇ ഡെ​വ​ല​പ്മെ​ന്‍റ് ആ​ന്‍​ഡ് ഫെ​സി​ലി​റ്റേ​ഷ​ന്‍ ഓ​ഫീ​സ് തൃ​ശൂ​ർ, മൈ​ക്രോ​കോ​ള​ജ് പ​ന്ത​ളം, കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍ പ​ത്ത​നം​തി​ട്ട എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ഏ​ക​ദി​ന സം​രം​ഭ​ക​ത്വ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ പ​ന്ത​ളം മൈ​ക്രോ കോ​ള​ജി​ല്‍ ഇ​ന്നു രാ​വി​ലെ 9.30 മു​ത​ല്‍ സം​ഘ​ടി​പ്പി​ക്കും. ഫോ​ണ്‍ : 9496078403, 9995459719.