പ്രവാസി കോൺഗ്രസ് അനുസ്മരിച്ചു
Friday, July 19, 2024 3:05 AM IST
പ​ത്ത​നം​തി​ട്ട: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കം കേ​ര​ളാ പ്ര​ദേ​ശ് പ്ര​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഛായാ ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന, അ​നു​സ്മ​ര​ണ സ​മ്മേ​ള​നം എ​ന്നീ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു.

പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു.


സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ മോ​നി ജോ​സ​ഫ്, കോ​ശി ജോ​ർ​ജ്, ഷി​ഞ്ചു റാ​ന്നി, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, ബ്ലോ​ക്ക് മ​ണ്ഡ​ലം പ്ര​ന്‍റുമാ​രാ​യ ജോ​സ് കൊ​ടു​ന്ത​റ, സി​സി ജേ​ക്ക​ബ്, സ​ജു ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.