ഉ​മ്മ​ൻ ചാ​ണ്ടി മ​നു​ഷ്യസ്നേ​ഹി​യാ​യ ഭ​ര​ണാ​ധി​കാ​രി: മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത
Friday, July 19, 2024 3:05 AM IST
തി​രു​വ​ല്ല: തി​ക​ഞ്ഞ വി​ശ്വാ​സി​യാ​യി മാ​നു​ഷി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യാ​ണ് എ​ല്ലാ​ക്കാ​ല​ത്തും ഓ​ർ​മ​ക​ളി​ൽ നി​റ​യു​ന്ന​തെ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​നും എ​പ്പി​സ്കോ​പ്പ​ൽ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി​യു​മാ​യ ഡോ.​ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്ര​പ്പോ​ലീ​ത്ത.

തി​രു​വ​ല്ല ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി കോ​ർ​ണ​റി​ൽ ന​ട​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും സ​ർ​വ​മ​ത പ്രാ​ർ​ഥ​ന​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് ഈ​പ്പ​ൻ കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശ്രീ​രാ​മ​കൃ​ഷ്ണാ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി നി​ർ​വി​ണാ​ന​ന്ദ, തി​രു​വ​ല്ല മ​സ്ജി​ദ് ഇ​മാം മൗ​ല​വി നൗ​ഫ​ൽ​ഗു​സ്നി എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് പി.​ചെ​റി​യാ​ൻ, സ​തീ​ഷ് ചാ​ത്ത​ങ്കേ​രി, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ് ഇ​ന്ദു​ചൂ​ഡ​ൻ, സാം ​ഈ​പ്പ​ൻ, അ​ഭി​ലാ​ഷ് വെ​ട്ടി​ക്കാ​ട​ൻ, എ.​ജി.‌ ജ​യ​ദേ​വ​ൻ, ബി​നു വി.​ഈ​പ്പ​ൻ, ബ​ന്നി സ്ക​റി​യ, രാ​ജേ​ഷ് ചാ​ത്ത​ങ്കേ​രി, ലാ​ൽ​ന​ന്ദാ​വ​നം, ബി​ജി​മോ​ൻ ച​ലാ​ക്കേ​രി, വി​ശാ​ഖ് വെ​ൺ​പാ​ല,

ശോ​ഭ വി​നു, ര​തീ​ഷ് പാ​ലി​യി​ൽ, ആ​ർ.​ജ​യ​കു​മാ​ർ, റോ​ജി കാ​ട്ടാ​ശേ​രി, സെ​ബാ​സ്റ്റ്യ​ൻ കാ​ടു​വെ​ട്ടൂ​ർ, കു​ര്യ​ൻ കൊ​ച്ചു​മോ​ൾ പ്ര​ദീ​പ്,, സ​ജി എം.​മാ​ത്യു, രാ​ജ​ൻ തോ​മ​സ്, പോ​ൾ തോ​മ​സ്, ക്രി​സ്റ്റ​ഫ​ർ ഫി​ലി​പ്പ്, തോ​മ​സ് വ​ർ​ഗീ​സ്, ബി​നു കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.