ചെരാ​തു​ക​ൾ തെ​ളി​ച്ച് അ​ധ്യാ​പ​ക​രു​ടെ അ​നു​സ്മ​ര​ണം
Friday, July 19, 2024 3:05 AM IST
പ​ത്ത​നം​തി​ട്ട: ആ​ർ​ദ്ര​ത​യു​ടെ ജ​ന​നാ​യ​ക​ൻ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് അ​ധ്യാ​പ​ക​രു​ടെ അ​ശ്രു​പൂ​ജ. കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മി​തി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ‌പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ത്തി.

ജ​ന​മ​ന​സു​ക​ളി​ൽ എ​ന്നും പ്ര​കാ​ശ​മാ​യി ജ്വ​ലി​ക്കു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​ക്കാ​യി ഗാ​ന്ധി സ്ക്വ​യ​റി​ൽ 1001 ​ചെരാ​തു​ക​ൾ തെ​ളി​ച്ചു.


ജി​ല്ലാ പ്ര​സി​ഡന്‍റ് ഫി​ലി​പ്പ് ജോ​ർ​ജ്,സെ​ക്ര​ട്ട​റി എ​സ്.​പ്രേം, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ വ​ർ​ഗീ​സ് ജോ​സ​ഫ്, വി.​ജി കി​ഷോ​ർ, ബി​റ്റി അ​ന്ന​മ്മ തോ​മ​സ്, പ്രീ​ത ബി.​നാ​യ​ർ, ട്ര​ഷ​റ​ർ ഫ്രെ​ഡി ഉ​മ്മ​ൻ, അ​ജി​ത്ത് ഏ​ബ്ര​ഹാം, ജോ​സ് മ​ത്താ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.