ഉ​മ്മ​ൻ ചാ​ണ്ടി സ്മ​ര​ണ​യി​ൽ നാ​ട്
Friday, July 19, 2024 3:05 AM IST
പ​ത്ത​നം​തി​ട്ട: മു​ൻ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ നാ​ടെ​ങ്ങും അ​ദ്ദേ​ഹ​ത്തിന്‍റെ സ്മ​ര​ണ പു​തു​ക്കി. ജ​ന​ങ്ങ​ളു​ടെ വേ​ദ​ന​യും ക​ഷ്ട​പ്പാ​ടും ത​ന്‍റേ​താ​യി ഏ​റ്റെ​ടു​ത്തു പ്ര​വ​ർ​ത്തി​ച്ച നേ​താ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്നു ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ന്ന് കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗം പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍.

ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട രാ​ജീ​വ് ഭ​വ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ന്‍​ചാ​ണ്ടി സ്മൃ​തി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​സി​സി പ്ര​സി​ഡന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ഴ​ഞ്ചേ​രി​യി​ൽ

കോ​ഴ​ഞ്ചേ​രി: കോ​ണ്‍​ഗ്ര​സ് കോ​ഴ​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്് കോ​ഴ​ഞ്ചേ​രി ഗ​വ​ണ്‍​മെന്‍റ് ഹൈ​സ്‌​കൂ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബി​ആ​ര്‍​സി​യി​ലെ കു​ട്ടി​ക​ള്‍​ക്ക് ബെ​ഡ് ഷീ​റ്റ്, ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ്, ഡ​യ​പ്പ​ര്‍ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ജോ​മോ​ന്‍ പു​തു​പ്പ​റ​മ്പി​ലിന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ മു​ന്‍ എം​എ​ല്‍​എ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ത​ണ്ണി​ത്തോ​ട്

ത​ണ്ണി​ത്തോ​ട്: ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം കു​മ്മ​ണ്ണൂ​ർ ലൂ​ർ​ദ് മാ​താ അ​ഭ​യ​ഭ​വ​ൻ കേ​ന്ദ്ര​ത്തി​ൽ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു​കൊ​ണ്ട് കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ൻ. ഷൈ​ലാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ർ. ദേ​വ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​തു​പേ​ഴു​ങ്ക​ലി​ൽ

അ​രു​വാ​പ്പു​ലം: മു​തു​പേ​ഴു​ങ്ക​ലി​ൽ ന​ട​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ത​ണ്ണി​ത്തോ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡന്‍റ് ആ​ർ. ദേ​വ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ജ​ഗോ​ല​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​വി. ശാ​ന്ത​കു​മാ​ർ, ഷാ​ജി മോ​ൻ, സ​ന്തോ​ഷ്, ജേ​ക്ക​ബ് അ​തി​രു​ങ്ക​ൽ, സോ​ജി തോ​മ​സ്, ഷി​ബു തോ​മ​സ്, പ്ര​ശോ​ഭ വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


മ​ല്ല​പ്പ​ള്ളി​യി​ൽ

മ​ല്ല​പ്പ​ള്ളി: കോ​ൺ​ഗ്ര​സ് മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് ക​മ്മി​റ്റി ന​ട​ത്തി​യ ഉ​മ്മ​ൻ​ചാ​ണ്ടി കെ​പി​സി​സി മു​ൻ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം റെ​ജി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് എ​ബി മേ​ക്ക​ര​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ല്ലൂ​പ്പാ​റ​യി​ൽ

ക​ല്ലൂ​പ്പാ​റ: കോ​ൺ​ഗ്ര​സ് ക​ല്ലൂ​പ്പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ മ​ണ്ണ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​ശി പി. ​സ​ഖ​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​യ്പൂ​രി​ൽ

വാ​യ്പൂ​ര്: കോ​ൺ​ഗ്ര​സ് കോ​ട്ടാ​ങ്ങ​ൽ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ന​ട​ത്തി. സ​മ്മേ​ള​നം സി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സ​തീ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​റ്റ​നാ​ട്ട്

കൊ​റ്റ​നാ​ട്: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ചരമവാർഷികം ​കൊ​റ്റ​നാ​ട് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൃ​ന്ദാ​വ​നം ഇ​ന്ദി​രാ ഭ​വ​നി​ൽ ന​ട​ന്നു. മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ആ​ശി​ഷ് പാ​ല​യ്ക്ക​മ​ണ്ണി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ​ഴു​മ​റ്റൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡന്‍റ് പ്ര​ഫ. പി.​കെ. മോ​ഹ​ൻ​രാ​ജ് അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ൽ​കി.

ഓ​മ​ല്ലൂ​രി​ൽ

ഓ​മ​ല്ലൂ​ർ: മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ന്നു. ഡി​സി​സി സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് സ​ജി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​മാ​ട​ത്ത്

പ്ര​മാ​ടം: കോ​ൺ​ഗ്ര​സ് പ്ര​മാ​ടം മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ന​ട​ത്തി. അ​ടൂ​ർ പ്ര​കാ​ശ് എം​പി അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.