ഓ​മ​ല്ലൂ​രി​ൽ വാ​ഹ​നാ​പ​ക​ടം; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Thursday, July 18, 2024 2:50 AM IST
ഓ​മ​ല്ലൂ​ർ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​ർ എ​തി​രേ വ​ന്ന ബൈ​ക്കി​ലും വ​ഴി​യാ​ത്ര​ക്കാ​ര​നെ​യും ഇ​ടി​ച്ച് അ​പ​ക​ടം. മൂ​ന്നു പേ​ർ​ക്ക് നി​സാ​ര പ​രി​ക്ക്. ഓ​മ​ല്ലൂ​ർ ച​ന്ത ജം​ഗ്ഷ​നി​ൽ ഇന്നലെ ഉ​ച്ച​ക​ഴി​ഞ്ഞ് ‌ 12.15 ഓ​ടെ​യാ​ണ് അ​പ​ക​ടം. കൈ​പ്പ​ട്ടൂ​ർ സ്വ​ദേ​ശി ജോ​യി, വ​ഴി​യാ​ത്ര​ക്കാ​ര​ൻ ഓ​മ​ല്ലൂ​ർ സ്വ​ദേ​ശി അ​ല​ൻ, കാ​റി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി എ​ന്നി​വ​ർ​ക്കാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ​ക്ക് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു.