വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റയാൾ മ​രി​ച്ചു
Thursday, July 18, 2024 2:50 AM IST
പ​ത്ത​നം​തി​ട്ട: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വ്യാ​പാ​രി മ​രി​ച്ചു. കി​ഴ​ക്കു​പു​റം മ​ഠ​ത്തി​ലേ​ത്ത് ബി​നു​വാ​ണ് (50) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് റോ​ഡി​ല്‍ വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ല്‍ ബി​നു​വി​നെ ക​ണ്ട​ത്. ഉ​ട​ന്‍ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സംഭ വിച്ചു.

കി​ഴ​ക്കു​പു​റ​ത്ത് വ്യാ​പാ​രി​യാ​യ ബി​നു ക​ട​യ​ട​ച്ച് വീ​ട്ടി​ലേ​ക്ക് പോ​കു​ംവ​ഴി ഏ​തോ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ടി ക​യ​റ്റി വ​ന്ന ലോ​റി​യാ​ണ് ബി​നു സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച​തെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. റോ​ഡി​ല്‍ ഏ​റെ നേ​രം കി​ട​ന്ന ബി​നു​വി​നെ പി​ന്നീ​ട് നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.