വ​ന്യ​മൃ​ഗ​ശ​ല്യം: അ​ഞ്ചു​കു​ന്നി​ലെ നി​രാ​ഹാ​ര സ​മ​രം പ​ത്താം ദി​വ​സ​ത്തിലേക്ക് ക​ട​ന്നു
Saturday, July 20, 2024 6:47 AM IST
ഗൂ​ഡ​ല്ലൂ​ർ: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് അ​ഞ്ചു​കു​ന്നി​ൽ നാ​ട്ടു​കാ​ർ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം പ​ത്താം ദി​വ​സ​ത്തേ​ക്ക് ക​ട​ന്നു. ദി​വ​സ​വും രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് സ​മ​രം.

പ്ര​ശ്നം പ​രി​ഹൃ​ത​മാ​കും​വ​രെ സ​മ​രം തു​ട​രാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം. ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ലെ ക​ർ​ഷ​ക​രു​ടെ കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കു​ക, എ​ല്ലാ​വ​ർ​ക്കും വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ക, മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.