ലോ​ട്ട​റി​യെ ത​ക​ർ​ക്കു​ന്ന നി​ല​പാ​ടി​ൽ നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്ന്
Thursday, September 5, 2024 5:15 AM IST
പു​ൽ​പ്പ​ള്ളി: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ലോ​ട്ട​റി​യെ ത​ക​ർ​ക്കു​ന്ന നി​ല​പാ​ടാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് യൂ​ണി​യ​ൻ സി​ഐ​ടി​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ബി. സു​ബൈ​ർ പ​റ​ഞ്ഞു.

യൂ​ണി​യ​ന്‍റെ ജി​ല്ല സ​മ്മേ​ള​നം ചെ​റ്റ​പ്പാ​ലം പി.​ആ​ർ. ഗോ​പി ന​ഗ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സു​ബൈ​ർ. എം.​കെ. ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ജ​യ​പ്ര​കാ​ശ്, എം.​എ​സ്. സു​രേ​ഷ് ബാ​ബു, വി.​ജെ. ഷി​നു, ടി.​എ​സ്. സു​രേ​ഷ്, പി.​വി. ബേ​ബി, പി.​കെ. അ​ല​വി​ക്കു​ട്ടി, നി​ർ​മ്മ​ല വി​ജ​യ​ൻ, ടി. ​ജ​യ​രാ​ജ്, സി.​എം. നി​ഷാ​ദ്, പി.​എ. മു​ഹ​മ്മ​ദ്, ടി.​കെ. ശി​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.