ഭാ​ഗ​വ​ത സ​പ്താ​ഹ​യ​ജ്ഞ​വും വി​നാ​യ​ക ച​തു​ർത്ഥിയും
Wednesday, September 4, 2024 7:02 AM IST
വെ​ഞ്ഞാ​റ​മൂ​ട് : വ​ലി​യ​ക​ട്ട​യ്ക്കാ​ൽ ഗ​ണ​പ​തി​പു​രം തേ​വ​ല​ക്ക​ര ശ്രീ ​മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ ഭാ​ഗ​വ​ത സ​പ്താ​ഹ​യ​ജ്ഞ​ത്തി​ന്‍റെ​യും വി​നാ​യ​ക ച​തു​ർ​ത്ഥി മ​ഹോ​ത്സ​വ​ത്തിന്‍റെ യും ഉ​ദ്ഘാ​ട​നം തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡന്‍റ് ബി.എ​സ്. പ്ര​ശാ​ന്ത് നി​ർ​വ​ഹി​ച്ചു.

ആ​ർ. അ​പ്പു​ക്കു​ട്ട​ൻ പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​ വഹിച്ചു. എം. ​ന​ന്ദ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ​യ​ജ്ഞാ​ചാ​ര്യ​ൻ ഡോ. ​പ​ള്ളി​ക്ക​ൽ സു​നി​ൽ ​ഭാ​ഗ​വ​ത മ​ഹാപ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് ഹ​ർ​ഷ​കു​മാ​ർ സ്വാ​ഗ​ത​വും ക്ഷേ​ത്രം സെ​ക്ര​ട്ട​റി എം. ​ഹ​രി​കു​മാ​ർ ന​ന്ദിയും പറഞ്ഞു.


എ​ല്ലാ ദി​വ​സ​വും അ​ന്ന​ദാ​ന​വും അഞ്ചിനു സ്വ​യം​വ​രസ​ദ്യ​യും ഏഴിനു വി​നാ​യ​ക സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.