ബാ​ണാ​സു​ര സാ​ഗ​ർ: ഹൈ​ഡ​ൽ ടൂ​റി​സം കേ​ന്ദ്രം 5.45 വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി
Wednesday, September 4, 2024 4:47 AM IST
ക​ൽ​പ്പ​റ്റ: ബാ​ണാ​സു​ര സാ​ഗ​ർ ഡാം ​ഹൈ​ഡ​ൽ ടൂ​റി​സം കേ​ന്ദ്രം വൈ​കു​ന്നേ​രം 5.45 വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വാ​യി. കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും തു​ട​ർ​ന്ന് കേ​ന്ദ്രം വൈ​കു​ന്നേ​രം നാ​ല് വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​നു​മ​തി​യും ന​ൽ​കി​യി​രു​ന്നു. സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ​യി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ​യു​ണ്ടാ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.