സൈ​ൻ ബോ​ർ​ഡു​ക​ൾ വൃ​ത്തി​യാ​ക്കി എം​സി​വൈ​എം യു​വ​ജ​ന​ങ്ങ​ൾ
Wednesday, September 4, 2024 5:57 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: എം​സി​വൈ​എം ക​ൽ​പ്പ​റ്റ മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ഡ​ബ്ല്യു​ഡി കൊ​ടു​വ​ള്ളി സ​ബ് ഡി​വി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് റോ​ഡ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ൻ എ​ച്ച് 766 ലെ ​മീ​ന​ങ്ങാ​ടി മു​ത​ൽ കൊ​ള​ഗ​പ്പാ​റ​വ​രെ​യു​ള്ള ഭാ​ഗ​ത്തെ സൈ​ൻ ബോ​ർ​ഡു​ക​ൾ വൃ​ത്തി​യാ​ക്കി. റോ​ഡ് സു​ര​ക്ഷ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു. എം​സി​വൈ​എം ക​ൽ​പ്പ​റ്റ മേ​ഖ​ല ഭാ​ര​വാ​ഹി​ക​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.