അ​ത്തി​ക്കു​നി പൈ​തൃ​ക ഭ​വ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, September 5, 2024 5:24 AM IST
ക​ണി​യാ​ന്പ​റ്റ: പ​ഞ്ചാ​യ​ത്തി​ലെ അ​ത്തി​ക്കു​നി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പൈ​തൃ​ക ഭ​വ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗം കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​കു​ഞ്ഞാ​യി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഗ​ഫൂ​ർ കാ​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


അ​ബ്ദു​ള്ള വ​രി​യി​ൽ, സു​ലൈ​മാ​ൻ കൈ​യി​ല​ടി​ക്ക​ൽ, ത​ന്പി അ​ത്തി​ക്കു​നി, കെ.​സി. കു​ഞ്ഞി​രാ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 14 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പൈ​തൃ​ക ഭ​വ​നം നി​ർ​മി​ച്ച​ത്.