നി​യ​മ സേ​വ​ന ക്ലി​നി​ക് ഇ​ന്നു മു​ത​ൽ 30 വ​രെ വ​യ​നാ​ട്ടി​ൽ
Monday, September 2, 2024 6:08 AM IST
ക​ൽ​പ്പ​റ്റ: ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് സം​സ്ഥാ​ന നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു മു​ത​ൽ 30 വ​രെ സൗ​ജ​ന്യ നി​യ​മ സേ​വ​ന ക്ലി​നി​ക് ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കും. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് സം​വി​ധാ​ന​മു​ള്ള മി​നി ബ​സി​ലാ​ണ് ക്ലി​നി​ക് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.


ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മി​നി ബ​സ് എ​ത്തും. ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ഹൈ​ക്കോ​ട​തി​യി​ലെ​യും ജി​ല്ല​യി​ലെ​യും അ​ഭി​ഭാ​ഷ​ക​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും. ഇ​ന്നും നാ​ളെ​യും മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക്ലി​നി​ക് പ്ര​വ​ർ​ത്തി​ക്കു​ക.