ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി
Tuesday, September 3, 2024 8:01 AM IST
താ​ളൂ​ർ: നീ​ല​ഗി​രി കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. 100ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ര​ക്ത​ദാ​ന​ത്തി​ന്‍റെ സാ​മൂ​ഹ്യ​വും ആ​രോ​ഗ്യ​പ​ര​മാ​യും നി​ർ​ണാ​യ​ക​ത​യെ കു​റി​ച്ച് പ്ര​ഫ. മോ​ഹ​ൻ​ബാ​ബു, ഡോ. ​ര​ഞ്ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ. ​ഷൈ​നി നേ​തൃ​ത്വം ന​ൽ​കി.

എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാ​മിം​ഗ് ഓ​ഫീ​സ​ർ മു​ബ​ഷി​ർ ക്യാ​ന്പി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തു. 90ഓ​ളം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.