ഹോ​പ്പ് പ​ദ്ധ​തി: പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി
Thursday, September 5, 2024 5:24 AM IST
പ​ന​മ​രം: വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച പ​ഠ​നം തു​ട​രാ​ൻ കു​ട്ടി​ക​ൾ​ക്ക് അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​ന് ജി​ല്ലാ പോ​ലീ​സ് ന​ട​പ്പാ​ക്കി​യ ഹോ​പ്പ് പ​ദ്ധ​തി​യി​ൽ ആ​റാ​മ​ത് ബാ​ച്ചി​ന്‍റെ പ്ര​വേ​ശ​നോ​ത്സ​വം വി​ജ​യ അ​ക്കാ​ദ​മി​യി​ൽ ന​ട​ത്തി. ജി​ല്ലാ അ​ഡീ​ഷ​ണ​ൽ എ​സ്പി വി​നോ​ദ് പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പി. ​മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​ആ​ർ​സി കൗ​ണ്‍​സ​ല​ർ അ​നി​ല വി. ​ഏ​ബ്ര​ഹാം പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ജ​ന​മൈ​ത്രി അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ കെ.​എം. ശ​ശി​ധ​ര​ൻ സ്വാ​ഗ​ത​വും പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് ടി.​കെ. ദീ​പ ന​ന്ദി​യും പ​റ​ഞ്ഞു.