ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്താ​തെ ക്വാ​റി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​ക​രു​ത്: ജു​നൈ​ദ് കൈ​പ്പാ​ണി
Wednesday, September 4, 2024 5:57 AM IST
മു​ള്ള​ൻ​കൊ​ല്ലി: ശാ​സ്ത്രീ​യ പ​ഠ​ന ന​ട​ത്താ​തെ ക്വാ​റി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി.

പ​ഞ്ചാ​യ​ത്തി​ൽ പ​രി​സ്ഥി​തി​ക്ക് ദോ​ഷം ചെ​യ്യു​ന്ന വി​ധ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്ന ക്വാ​റി​ക​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്നു പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ള​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് ജു​നൈ​ദ് പ​റ​ഞ്ഞു.