സ​ഹൃ​ദ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐ​ടി സ്കി​ല്ലിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, September 5, 2024 5:15 AM IST
മാ​ന​ന്ത​വാ​ടി: എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഐ​ടി സ്കി​ല്ലിം​ഗ് വ​യ​നാ​ട് ജി​ല്ല​യി​ൽ മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പോ​രു​ന്നേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭി​ന്ന​ശേ​ഷി​യു​ള്ള പ്ല​സ് ടു ​ഡി​പ്ലോ​മ ബി​രു​ദം ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ഉ​ള്ള വ്യ​ക്തി​ക​ൾ​ക്കാ​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. കു​ട്ടി​ക​ളെ ഐ​ടി മേ​ഖ​ല​യി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​രാ​ക്കി തൊ​ഴി​ൽ സാ​ധ്യ​ത​യി​ലേ​ക്കും സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക എ​ന്ന​താ​ണ് ഉ​ദ്ദേ​ശം.


ബ്ര​ദ​ർ ജോ​സ് ചു​ങ്ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​സ​ഫ് കൊ​ള​ത്തു​വെ​ള്ളി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ബ്ര​ദ​ർ പോ​ളി തൃ​ശോ​ക്കാ​ര​ൻ, ഫാ. ​ബി​ജു ക​റു​ക​പ്പ​ള്ളി, ലി​സി ജോ​ണ്‍, സെ​ലി​ൻ പോ​ൾ, സ​ജി ഇ​ര​ട്ട​മു​ക്ക​ൽ, സി​സ്റ്റ​ർ ജെ​സി ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.