വി​ശ​പ്പ് ര​ഹി​ത മു​ൻ​സി​പ്പാ​ലി​റ്റി
Wednesday, September 4, 2024 5:57 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി ന​ഗ​ര​സ​ഭ​യും റോ​ട്ട​റി ക്ല​ബും രു​ചി​യു​ടെ വി​ൽ​ട്ട​ണ്‍ ഹോ​ട്ട​ലു​മാ​യി ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം "വി​ശ​പ്പു ര​ഹി​ത ന​ഗ​ര​സ​ഭ' പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൽ​സി പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ പി.​എ​സ്. ലി​ഷ, കെ. ​റ​ഷീ​ദ്, ടോം ​ജോ​സ്, ഷാ​മി​ല ജു​നൈ​സ്, സാ​ലി പൗ​ലോ​സ്, വി​ൽ​ട്ട​ണ്‍ ഹോ​ട്ട​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൾ സ​ത്താ​ർ, റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി.​എം. ച​ന്ദ്ര​ൻ, അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ സ​ണ്ണി വി​ള​ക്കു​ന്നേ​ൽ,


കൗ​ണ്‍​സി​ല​ർ​മാ​രാ​യ രാ​ധാ ര​വീ​ന്ദ്ര​ൻ, സി.​കെ. ആ​രി​ഫ്, രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളാ​യ പി.​ആ​ർ. ജ​യ​പ്ര​കാ​ശ്, വി​നോ​ദ്, വ്യാ​പാ​ര സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ പി.​വൈ. മ​ത്താ​യി, ശ​ശി​കു​മാ​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ഖാ​ദ​ർ പ​ട്ടാ​ന്പി, ഫാ. ​ഡേ​വി​ഡ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു.