ചീ​യ​ന്പം പ​ള്ളി​യി​ൽ ഓ​ർ​മ പെ​രു​ന്നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു
Wednesday, September 4, 2024 5:50 AM IST
പു​ൽ​പ്പ​ള്ളി: സ​ർ​വ​മ​ത തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ചീ​യ​ന്പം മാ​ർ ബ​സേ​ലി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ 24 മു​ത​ൽ ഒ​ക്ടോ​ബ​ർ മൂ​ന്ന് വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന പ​രി​ശു​ദ്ധ യ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ ഓ​ർ​മ പെ​രു​ന്നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.

വി​കാ​രി ഫാ. ​മ​ത്താ​യി​ക്കു​ഞ്ഞ് ചാ​ത്ത​നാ​ട്ട്കു​ടി ചെ​യ​ർ​മാ​നാ​യും ട്ര​സ്റ്റി വ​ർ​ഗീ​സ് തോ​ട്ട​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​നാ​യും സെ​ക്ര​ട്ട​റി യാ​ക്കോ​ബ് പ​ള്ള​ത്ത് ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യും റെ​ജി ആ​യ​ത്തു​കു​ടി​യി​ൽ പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​റാ​യും ആ​ഘോ​ഷ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി.


വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി ന​ട​ത്തു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.