ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു
Wednesday, September 4, 2024 5:50 AM IST
വ​ടു​വ​ൻ​ചാ​ൽ: പു​ഞ്ച​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ല​യ​ണ്‍​സ് ക്ല​ബ്, നെ​സ്ലെ ഇ​ന്ത്യ ലി​മി​റ്റ​ഡ്, മൂ​പ്പൈ​നാ​ട്, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് എ​ന്നി​വ സം​യു​ക്ത​മാ​യി ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​യ​ണ്‍​സ് ക്ല​ബ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ര​വി ഗു​പ്ത, കെ.​എം. സ​നീ​ഷ്, ആ​ന്‍റ​ണി അ​ഗ​സ്റ്റി​ൻ, ബി​ജു തോ​ട്ടു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


നെ​സ്ലെ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ജോ​യി സ​ഖ​റി​യ, ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്രി​യ​ൻ തോ​മ​സ്, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ബാ​ബു, ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധ രാ​മ​സ്വാ​മി, സു​രേ​ഷ് ബാ​ബു, രാ​ജു ഹെ​ജ​മാ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.