എ​ട്ട് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് വൈ​ദ്യു​തി ന​ൽ​കി
Wednesday, September 4, 2024 5:50 AM IST
ഗൂ​ഡ​ല്ലൂ​ർ: ശ്രീ​മ​ധു​ര പ​ഞ്ചാ​യ​ത്തി​ലെ ചേ​മു​ണ്ടി ആ​ദി​വാ​സി ഗ്രാ​മ​ത്തി​ലെ എ​ട്ട് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കി. ഗൂ​ഡ​ല്ലൂ​ർ വാ​ലി റോ​ട്ട​റി ക്ല​ബി​ന്‍റെ​യും വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ബി​ന്ദു​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് വൈ​ദ്യു​തി ല​ഭ്യ​മാ​യ​ത്. ചേ​മു​ണ്ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങ് ഗൂ​ഡ​ല്ലൂ​ർ ആ​ർ​ഡി​ഒ ശെ​ന്തി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ത​ഹ​സി​ൽ​ദാ​ർ കൃ​ഷ്ണ​മൂ​ർ​ത്തി, വൈ​ദ്യു​തി ബോ​ർ​ഡ് ഓ​ഫീ​സ​ർ അ​ബ്ദു​ൾ മ​ജീ​ദ്, ശ്രീ​മ​ധു​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ൽ, റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട്, ജോ​ണ്‍​സ​ൻ, രാ​ജ​ഗോ​പാ​ൽ, എ.​ജെ. തോ​മ​സ്, സു​ന്ദ​ർ​രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ ഗം​ഗാ​ധ​ര​ൻ, സോ​ണി ഷാ​ജി, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ബി​ന്ദു, പ്ര​കാ​ശ്, അ​ൻ​വ​ർ, അ​ജ്ലാ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.