പ​ന​മ​രം സെ​ന്‍റ് ജൂ​ഡ്സ് ഇ​ട​വ​ക​യി​ൽ ജ്വാ​ല ല​ഹ​രി​വി​രു​ദ്ധ ക്ല​ബ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Monday, September 2, 2024 6:08 AM IST
പ​ന​മ​രം: സെ​ന്‍റ് ജൂ​ഡ്സ് ഇ​ട​വ​ക​യി​ൽ ജ്വാ​ല ല​ഹ​രി​വി​രു​ദ്ധ ക്ല​ബ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. വി​കാ​രി ഫാ. ​സോ​ണി വ​ട​യാ​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ്യ​വി​രു​ദ്ധ സ​മി​തി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സ​ണ്ണി മ​ഠ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

കൈ​ക്കാ​ര​ൻ ബേ​ബി ചെ​റു​കാ​ട്ട്, സ​ണ്‍​ഡേ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബി​ജു വാ​ചാ​ല​ക്ക​ൽ, സോ​നാ മൂ​ത്തെ​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.