കു​തി​ര​പ്പ​ന്ത​യ മൈ​താ​നം മ​ന്ത്രി​മാ​ർ സ​ന്ദ​ർ​ശി​ച്ചു
Thursday, September 5, 2024 5:24 AM IST
ഊ​ട്ടി: ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത ഊ​ട്ടി​യി​ലെ കു​തി​ര​പ്പ​ന്ത​യ മൈ​താ​നം കൃ​ഷി മ​ന്ത്രി പ​നീ​ർ​ശെ​ൽ​വം, ടൂ​റി​സം മ​ന്ത്രി കെ. ​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

53 ഏ​ക്ക​ർ വ​രു​ന്ന മൈ​താ​നം നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി മ​ദ്രാ​സ് റേ​സ് കോ​ഴ്സ് ക്ല​ബി​ന്‍റെ കൈ​വ​ശ​ത്തി​ലാ​യി​രു​ന്നു. ക്ല​ബ് പാ​ട്ടം കു​ടി​ശി​ക​യാ​ക്കി​യ​തി​നെ​ത്തു​ർ​ന്നാ​ണ് മൈ​താ​നം ഏ​റ്റെ​ടു​ക്കാ​ൻ ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​നു നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

മൈ​താ​നി​യി​ൽ ഉ​ദ്യാ​നം നി​ർ​മി​ക്കാ​ൻ കൃ​ഷി, ടൂ​റി​സം വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​ഹൃ​ദ​യ​ത്തി​ലു​ള്ള മൈ​താ​നം ടൂ​റി​സം കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ന് മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം ല​ഭി​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മാ​കും.


കൃ​ഷി സെ​ക്ര​ട്ട​റി അ​പൂ​ർ​വ, ടൂ​റി​സം ഡ​യ​റ​ക്ട​ർ കു​മ​ര​വേ​ൽ, ജി​ല്ലാ ക​ള​ക്ട​ർ ല​ക്ഷ്മി ഭ​വ്യ​ത​ന്നീ​റു തു​ട​ങ്ങി​യ​വ​ർ മ​ന്ത്രി​മാ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.