പു​ൽ​പ്പ​ള്ളി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് മാ​റ്റാ​നു​ള്ള നീ​ക്ക​ത്തെ ചെ​റു​ക്കും: കെ.​എ​ൽ. പൗ​ലോ​സ്
Tuesday, September 3, 2024 8:01 AM IST
പു​ൽ​പ്പ​ള​ളി: സ​ർ​ക്കാ​രും സി​പി​എ​മ്മും ര​ജി​സ്ട്രാർ ഓ​ഫീ​സ് പു​ൽ​പ്പ​ള്ളി​യി​ൽ നി​ന്നും മാ​റ്റാ​നു​ള്ള നീ​ക്കം ന​ട​ത്തി​യാ​ൽ അ​തി​ന് ചെ​റു​ത്തു തോ​ൽ​പ്പി​ക്കു​മെ​ന്ന് കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​എ​ൽ. പൗ​ലോ​സ് പ​റ​ഞ്ഞു.

യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള 10 സെ​ന്‍റ് സ്ഥ​ലം സ​ബ് ര​ജി​സ്റ്റ​ർ ഓ​ഫീ​സ് പ​ണി​യു​ന്ന​തി​ന് വി​ട്ടു​കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​ണ്. അ​തി​നു​വേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടും കെ​ട്ടി​ടം പ​ണി​യു​ന്ന​തു​വ​രെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റു​ന്ന​തി​നാ​ൽ നി​ല​വി​ലു​ള്ള പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കാ​മെ​ന്നും ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചി​രു​ന്നു. അ​ത് അ​വ​ഗ​ണി​ച്ചാ​ണ് സ​ബ് ര​ജി​സ്റ്റാ​ർ ഓ​ഫീ​സ് മാ​റ്റാ​നു​ള്ള ‌നീ​ക്കം.


പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി സ​ബ് ര​ജി​സ്റ്റ​ർ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ​ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കെ.​എ​ൽ. പൗ​ലോ​സ്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ഡി. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, സി.​പി. കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.