എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു
Thursday, September 5, 2024 5:24 AM IST
വെ​ള്ള​മു​ണ്ട: എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് വി​ജ​യി​ക​ളെ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് സു​ധി രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​എം. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​പി​സി കെ.​കെ. സു​രേ​ഷ്, പി.​എ. അ​സീ​സ്, റം​ല മു​ഹ​മ്മ​ദ്, തോ​മ​സ് പൈ​നാ​ട​ത്ത്, പി.​കെ. ശ​ശി, എം. ​മ​ണി​ക​ണ്ഠ​ൻ, വി.​പി. വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.