ഡി​എ​ൽ​എ​ഡ് ബാ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, September 5, 2024 5:15 AM IST
പു​ൽ​പ്പ​ള്ളി: സി.​കെ. രാ​ഘ​വ​ൻ മെ​മ്മോ​റി​യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​നി​ൽ ഡി​എ​ൽ​എ​ഡ് ബാ​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ.​കെ. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഷൈ​ൻ പി. ​ദേ​വ​സ്യ, സി​കെ​ആ​ർ​എം ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജ​യ​റാം, ജ​യ​ശ്രീ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. ജ​യ​രാ​ജ്, ഷീ​ന ജ​യ​റാം, ഡോ.​എ​സ്. ഷി​ബു, പി.​ആ​ർ. സു​രേ​ഷ്, പി. ​ല​വ​ൻ, കെ. ​ദി​വാ​ക​ര​ൻ, നി​മ്യ ശ​ങ്ക​ർ, ടി.​ടി. ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.