വീ​ട്ട​മ്മ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
Friday, July 19, 2024 10:54 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വീ​ട്ട​മ്മ​യെ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. റ​ഹ്മ​ത്ത്ന​ഗ​ർ മ​ഠ​ത്തി​ൽ യൂ​നു​സി​ന്‍റെ ഭാ​ര്യ ഹ​സീ​ന​യാ​ണ്(35)​മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഇ​വ​രെ കാ​ണാ​താ​യി​രു​ന്നു.

അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ കു​ടും​ബം താ​മ​സി​ക്കു​ന്ന വാ​ട​ക​വീ​ടി​ന്‍റെ മു​റ്റ​ത്തെ കി​ണ​റി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. അ​ഗ്നി-​ര​ക്ഷാ​സേ​ന​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മ​ക്ക​ൾ: മി​ഥി​ലാ​ജ്, മി​ൻ​ഹാ ഫാ​ത്തി​മ.