മു​ത്ത​ങ്ങ​യി​ൽ മ​രം ക​ട​പു​ഴ​കി​ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു
Friday, July 19, 2024 5:13 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ​യ്ക്കു സ​മീ​പം ക​ട​പു​ഴ​കി​യ മ​രം ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് മ​റി​ഞ്ഞു. ഇ​ത് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത ത​ട​സ​ത്തി​നു കാ​ര​ണ​മാ​യി.

ര​ണ്ട് ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ത​ക​ർ​ത്താ​ണ് മ​രം റോ​ഡി​ൽ പ​തി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. അ​ഗ്നി-​ര​ക്ഷാ​സേ​ന മ​രം മു​റി​ച്ചു​മാ​റ്റി​യാ​ണ് ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കി​യ​ത്. മു​ത്ത​ങ്ങ​യ്ക്ക് അ​ടു​ത്ത് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ര​വ​ധി മ​ര​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.