വെ​ള്ളാ​ങ്ക​ല്ലൂ​ർ: വ​ള്ളി​വ​ട്ടം യൂ​ണി​വേ​ഴ്സ​ൽ എ​ൻജിനീ​യറിംഗ്് കോ​ ളജ് എ​ൻ​കോ​ൺ ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന വ​നം-വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഏ​ക​ദി​ന നേ​ച്ച​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ക്യാ​മ്പ് ചി​മ്മി​നി ഡാം ബിഎ​ഫ്ഒ വി.​എം. പ്ര​വീ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​കോ​ൺ ക്ല​ബ് കോ-ഒാ​ർ​ഡി​നേ​റ്റ​ർ കെ. ​കെ.​അ​ബ്ദു​ൾ റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​ന​വി​സ്തൃ​തി​യു​ടെ വ്യാ​പ്തി കു​റ​യു​ന്പോഴും ജ​ലം, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എന്നിവ കു​റ​യു​മ്പോ​ഴുമാ​ണ് വ​ന്യ​ജീ​വി​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തെ​ന്നും ക്യാ​മ്പ് വി​ല​യി​രു​ത്തി. വ​ന​സം​ര​ക്ഷ​ണം, പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണം, ട്ര​ക്കി​ംഗ്, കാ​ട്ടു​തീ ത​ട​യു​ന്ന​തി​ന് മു​ൻ​ക​രു​ത​ലു​ക​ൾ എ​ന്നി​വ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. അ​സി. പ്ര​ഫ​. ടി.​വി. രോ​ഷി​മ, പി.​കെ. ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​ഗ​മി​ച്ചു.