പു​തു​ക്കാ​ട് സെ​ന്‍റ് സേ​വി​യേ​ഴ്സ് വി​ദ്യാ​ല​യം

പു​തു​ക്കാ​ട്: സെ​ന്‍റ്് സേ​വി​യേ​ഴ്സ് വി​ദ്യാ​ല​യത്തിൽ 96ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. പു​തു​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെ​മ്പ​റും ഡെ​വ​ല​പ്മെന്‍റ് സ്റ്റാ​ൻ​ഡിംഗ്് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ സെ​ബി കൊ​ടി​യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തൃ​ശൂ​ർ നി​ർ​മ​ല പ്രോ​വി​ൻ​സ് വി​കാ​ർ പ്രൊ​വീ​ൻ​ഷ്യ​ൽ സി​സ്റ്റ​ർ ഷീ​ല സി​എം​സി അ​ധ്യ​ക്ഷ​ത വഹിച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​ജി. ​ഡാ​നി​യ​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ വ​ന്ദ​ന സി​എം​സി റി​പ്പോ​ർ​ട്ട് അ​വ​ത​ര​ിപ്പിച്ചു. പു​തു​ക്കാ​ട് സെന്‍റ്് ആ​ന്‍റണീ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​പോ​ൾ തേ​യ്ക്കാ​ന​ത്ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ദ്യാ​ല​യ​ത്തി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും മു​പ്ലി​യം ക​പ്പു​ച്ചി​ൻ ധ്യാ​ന ശ്ര​മ​ത്തി​ലെ സു​പ്പീ​രി​യ​റു​മാ​യ ഫാ. ​ആ​ന്‍റ​ണി തെ​ക്കി​നി​യ​ത്ത് എ​ൻ​ഡോ​മെ​ന്‍റ്് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

പു​തു​ക്കാ​ട് സെ​ന്‍റ്് ജോ​ൺ ഓ​ഫ് ദ ​ക്രോ​സ് കോ​ൺ​വെ​ന്‍റ് മ​ദ​ർ സു​പ്പീ​രി​യ​റും ലോ​ക്ക​ൽ മാ​നേ​ജ​രു​മാ​യ സി​സ്റ്റ​ർ നി​ത്യ ജോ​സ് സി​എം​സി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​വി​രു​ന്ന് പ​രി​പാ​ടി​ക​ൾ​ക്ക് മോ​ടി കൂ​ട്ടി.

ചെ​വ്വൂ​ർ സിഎഎ​ൽപി ​സ്കൂ​ൾ

ചെവ്വൂർ: സിഎഎ​ൽപി ​സ്കൂ​ൾ 135ാം വാ​ർ​ഷി​കം ചേ​ർ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജീ​ഷ ക​ള്ളി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ൺ​സ​ൺ കു​ണ്ടു​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൂ​ന്നാം​വാ​ർ​ഡ് മെ​മ്പ​ർ വ​ന​ജ സോ​ള​മ​ൻ, പിടിഎ ​പ്ര​സി​ഡ​ന്‍റ് റി​ൻ​സി ജോ​മോ​ൻ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ഹെ​ഡ്മി​സ്‌​ട്ര​സ് എം.ജെ. ജെ​റീ​ന​, ​സെ​ന്‍റ്.​ സേ​വി​യേ​ഴ്സ് ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്‌​ട്ര​സ് ബി​ത ഫ്രാ​ൻ​സി​സ് ത​ര​ക​ൻ, പ​ള്ളി ട്ര​സ്റ്റി ജോ​ജോ ആ​ല​പ്പാ​ട്ട്, എംപിടി​എ പ്ര​സി​ഡ​ന്‍റ് നി​യ സേ​വി, റി​ട്ട​യേ​ർ​ഡ് ടീ​ച്ച​ർ സി.എ. ഓ​മ​ന, ബി​ആ​ർസി ​ചേ​ർ​പ്പ് ക്ല​സ്റ്റ​ർ കോ​ ഒാർ​ഡി​നേ​റ്റ​ർ എ​ൻ.ഡി. ദി​വ്യ, ​അ​ധ്യാ​പ​ക​ പ്ര​തി​നി​ധി​ക​ളാ​യ വി.ജെ. റോ​സി​റ്റ, പി. ബി​ന്ദു​ റാ​ഫേ​ൽ, ​പി.ജി. ജി​ജി, സ്കൂ​ൾ ലീ​ഡ​ർ ഇ.ജെ. അ​ന​റ്റ് മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ലു​വാ​യ് സെ​ന്‍റ്് ആ​ന്‍റ​ണീ​സ്
സി​യുപി സ്കൂ​ൾ

പാ​ലു​വാ​യ്: സെ​ന്‍റ് ആ​ന്‍റണീ​സ് സിയു​പി സ്കൂ​ളി​ന്‍റെ 92ാം വാ​ർ​ഷി​കാ​ഘോ​ഷ​വും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​ത്തൃ ദിനവും നടത്തി. റൈ​നി ടീ​ച്ച​റു​ടെ യാ​ത്ര​യ​പ്പ് പ​രി​പാ​ടി​യും നടന്നു. മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ യോ​ഗ​ം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സി​എം​സി നി​ർ​മ​ല പ്രൊ​വി​ൻ​സ് എ​ഡ്യുക്കേ​ഷ​ണ​ൽ കൗ​ൺ​സി​ല​ർ സി. പ്ര​സ​ന്ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ ഗു​രു​വാ​യൂ​ർ മു​ൻസി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​ൻ എം.​ കൃ​ഷ്ണ​ദാ​സ്, പാ​ല​യൂ​ർ തീ​ർ​ത്ഥ​കേ​ന്ദ്രം അ​സി​സ്റ്റ​റ്റ് വി​കാ​രി ഫാ. ​ഡെ​റി​ൻ അ​രി​മ്പൂ​ർ, ഗു​രു​വാ​യൂ​ർ മു​ൻ​സി​പ്പാ​ലി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റാ​സ്്ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​എം. ​ഷ​ഫീ​ർ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ജി​ത ദി​നേ​ശ​ൻ, ബി​നോ​യ് ടി. മോ​ഹ​ൻ, സ്റ്റാ​ർ സിം​ങ്ങ​ർ ഫെയിം ശ്രീ​രാ​ഗ് ഭ​ര​ത​ൻ, ഫാ. ​ബ്രി​ൽവി​ൻ, സം​ഗീ​ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ്കൂ​ൾ മാ​നേ​ജ​ർ സി. ​സ്മി​ത തെ​രേ​സ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി റോ​സ്മോ​ൾ, പി.​എ​സ്. ന​ന്ദ​ഗോ​പാ​ൽ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് രേ​ഷ്മ കൃ​ഷ്ണ​കു​മാ​ർ, ജോ​മി ടീ​ച്ച​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.

ഹെ​ഡ്മി​സ്ട്ര​സ് ഡോ.​സി. നോ​യ​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പരിപാടിയോടൊപ്പം ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ടോ​യ​ല​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നവും മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.