തൃ​ശൂ​ർ: അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ സ്ഥ​ല​മാ​റ്റം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് പ്ര​ഖ്യാ​പി​ച്ചു. സ്ഥ​ലം​മാ​റ്റം ഫെ​ബ്രു​വ​രി അ​ഞ്ചി​ന് പ്രാ​ബ​ല്യ​ത്തി​ലാ​വും.

ഫാ. ​കൂ​നം​പ്ലാ​ക്ക​ൽ ജെ​യ്സ​ൻ- സി​ഞ്ചെ​ല്ലൂ​സ്, ക​പ്ലോ​ൻ സി​എ​സ്എം ലൂ​ർ​ദ് നാ​ഥ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ്, ഫാ. ​ആ​ക്കാ​മ​റ്റ​ത്തി​ൽ റാ​ഫേ​ൽ- വി​കാ​രി & ഫൊ​റോ​ന വി​കാ​രി ക​ണ്ട​ശാം​ക​ട​വ് & ക​പ്ലോ​ൻ സി​എം​സി, ഫാ. ​ആ​ല​പ്പാ​ട്ട് ഫ്രാ​ൻ​സി​സ് - ചി​കി​ത്സാ​വ​ധി, താ​മ​സം സെ​ന്‍റ് ജോ​സ​ഫ്സ് പ്രീ​സ്റ്റ് ഹോം, ​ഫാ. ആ​ല​പ്പാ​ട്ട് പോ​ൾ- റി​ട്ട​യ​ർ​മെ​ന്‍റ്, താ​മ​സം സെ​ന്‍റ് ജോ​സ​ഫ് പ്രീ​സ്റ്റ് ഹോം, ​പാ​സ്റ്റ​റ​ൽ കെ​യ​ർ ടീം ​ഉ​ത്ത​ര​വാ​ദി​ത്വം തു​ട​രു​ന്നു, ഫാ. ​ആ​ല​പ്പാ​ട​ൻ ഫി​ജോ- താ​മ​സം സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ്, ഫാ. ​ആ​ല​പ്പാ​ട്ട് ബാ​സ്റ്റി​ൻ- വി​കാ​രി പ​ഴ​യ​ന്നൂ​ർ & ക​പ്ലോ​ൻ സി​എ​സ്എം, ഫാ. ​ആ​ളൂ​ർ ഫ്രാ​ൻ​സി​സ്- വി​കാ​രി & ഫൊ​റോ​ന വി​കാ​രി മ​റ്റം & ക​പ്ലോ​ൻ എ​ഫ്സി​സി, ഫാ. ​ആ​ളൂ​ർ ജോ​ജു- ഡ​യ​റ​ക്ട​ർ സാ​ന്ത്വ​നം, സേ​വ് എ ​ഫാ​മി​ലി പ്ലാ​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ സ്ലം ​സ​ർ​വീ​സ് സെ​ന്‍റ​ർ, ക​പ്ലോ​ൻ ഒ​എ​സ്എ​ഫ് പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് ലൂ​ർ​ദ്ദ്പു​രം, ഫാ. ​അ​ന്പൂ​ക്ക​ൻ നോ​ബി- വി​കാ​രി ന​ട​ത്ത​റ & ക​പ്ലോ​ൻ സി​എം​സി, ഫാ. ​അ​ന്തി​ക്കാ​ട​ൻ ജോ​ണ്‍​സ​ൻ- വി​കാ​രി ചേ​റൂ​ർ (വി​ജ​യ​പു​രം), ക​പ്ലോ​ൻ സി​എം​സി ദി​വ്യ​ഭ​വ​ൻ, ഫാ. ​അ​ന്തി​ക്കാ​ട്ട് സ​ന്തോ​ഷ് - വി​കാ​രി ക​ട​ങ്ങോ​ട്, അ​സി. ഡ​യ​റ​ക്ട​ർ സി​എ​ൽ​സി, ഫാ. ​അ​റ​ങ്ങാ​ശ്ശ​രി സ​നോ​ജ് - ഡ​യ​റ​ക്ട​ർ ക്രൈ​സ്റ്റ് വി​ല്ല, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ആ​ബാ റി​ന്യൂ​വ​ൽ സെ​ന്‍റ​ർ, ജൂ​ബി​ലി ആ​യു​ർ​വേ​ദ​യി​ലെ അ​ജ​പാ​ല​നം, വി​യാ​നി ഭ​വ​ൻ ക​ണ്‍​സ്ട്ര​ക്ഷ​ൻ ഇ​ൻ-​ചാ​ർ​ജ്, ഫാ. ​അ​രി​ക്കാ​ട്ട് സി​ജോ- കാ​ന​ഡ​യി​ൽ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ, താ​മ​സം സെ​ന്‍റ് ജോ​സ​ഫ്സ് പ്രീ​സ്റ്റ് ഹോം, ​ഫാ. അ​രി​ന്പൂ​ർ ടോ​ണി- ഐ​ടി ടീം ​അം​ഗം, ആ​ർ​ച്ച്ബി​ഷ​പ്സ് ഹൗ​സ്, ഫാ. ​അ​യ്യ​ങ്കാ​ന​യി​ൽ ജോ​ണ്‍ - വി​കാ​രി മ​ണ​ലൂ​ർ കി​ഴ​ക്ക് & ക​പ്ലോ​ൻ സി​എ​സ്‌​സി, ഫാ. ​ച​ക്കാ​ല​ക്ക​ൽ സീ​ജ​ൻ- പ​ഠ​നാ​വ​ധി ഹൈ​ദ​രാ​ബാ​ദ്; അ​സി. ഡ​യ​റ​ക്ട​ർ മേ​ഴ്സി ഹോം, ​പ്രോ-​വി​കാ​രി അ​വ​ണൂ​ർ ഒ​ഴി​വാ​യി, ഫാ. ​ചാ​ല​ക്ക​ൽ ജാ​ക്സ​ണ്‍ - പാ​സ്റ്റ​റ​ൽ കെ​യ​ർ ടീം, ​താ​മ​സം ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി, ചി​യ്യാ​രം വി​ജ​യ​മാ​ത ഇ​ട​വ​ക​യി​ൽ കു​ർ​ബാ​ന​യ​ർ​പ്പ​ണം, ഫാ. ​ചാ​ല​ക്ക​ൽ ജോ​സ് - വി​കാ​രി അ​ര​ണാ​ട്ടു​ക​ര & ക​പ്ലോ​ൻ സി​എ​ച്ച്എ​ഫ്, ഫാ. ​ചാ​ലി​ൽ അ​നു - വി​കാ​രി ചു​വ​ന്ന​മ​ണ്ണ് & ക​പ്ലോ​ൻ എ​ഫ്സി​സി, അ​സി. ഡ​യ​റ​ക്ട​ർ കെ​സി​വൈ​എം & കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ്‌, ഫാ. ​ചാ​ലി​ശ്ശേ​രി സി​റി​യ​ക്- വി​കാ​രി കോ​ള​ങ്ങാ​ട്ടു​ക​ര & ക​പ്ലോ​ൻ സി​എ​സ്എം, എ​സ്എ​സ്ജെ​ഡ​ബ്ല്യു

ഫാ. ​ചാ​ലി​ശ്ശേ​രി ജോ​ണ്‍​സ​ൻ-​ഡ​യ​റ​ക്ട​ർ ഗ്രേ​സ് ഹോം ​ഒ​ഴി​വാ​യി, ഫാ. ​ചാ​ലി​ശ്ശേ​രി ലി​ജോ- ടീ​ച്ച​ർ മേ​രി​മാ​ത മേ​ജ​ർ സെ​മി​നാ​രി & ക​പ്ലോ​ൻ എ​സ്എ​ൻ​ഡി​എ​സ് നോ​വി​ഷ്യ​റ്റ് ഹൗ​സ്, താ​മ​സം മേ​രി​മാ​ത മേ​ജ​ർ സെ​മി​നാ​രി, ഫാ. ​ചാ​ലി​ശേ​രി പോ​ൾ - ഡ​യ​റ​ക്ട​ർ നെ​സ്റ്റ്, ഫാ. ​ചെ​ന്പ​ക​ശ്ശേ​രി ആ​ന്‍റ​ണി - പ്രീ​സ്റ്റ്-​ഇ​ൻ-​ചാ​ർ​ജ്ജ് പെ​രി​ങ്ങാ​ട് കു​രി​ശു​പ​ള്ളി ഒ​ഴി​വാ​യി, ഫാ. ​ചെ​റു​വ​ത്തൂ​ർ ജോ​ർ​ജ്- വി​കാ​രി ന​ന്തി​പു​ലം നോ​ർ​ത്ത് & ക​പ്ലോ​ൻ എ​സ്‌​സി​എ​സ്എ, ഫാ. ​ചെ​റു​വ​ത്തൂ​ർ ഡ​ഗ്ല​സ്- വി​കാ​രി മു​ള​യം, ഫാ. ​ചി​റ​മ്മ​ൽ ഡേ​വി​സ് സീ​നി​യ​ർ - വി​കാ​രി മ​ണ്ണു​ത്തി & ക​പ്ലോ​ൻ എ​സ്ഡി​വി & എ​ഫ്എ​സ്എ​സ്ഇ, ബ​ലി​യ​ർ​പ്പ​ണം സി​എ​സ്എ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് & സി​എ​ച്ച്എ​ഫ് ജ​ന​റ​ലേ​റ്റ്, ഫാ. ​ചി​റ​യ​ത്ത് ഫെ​ബി​ൻ - വി​കാ​രി പൊ​ന്നാ​നി & ക​പ്ലോ​ൻ എ​ഫ്സി​സി, ഫാ. ​ചി​റ​യ​ത്ത് ജോ​ഫി - കോ​ർ​ഡി​നേ​റ്റ​ർ എ​വു​പ്രാ​സ്യാ മി​ഷ​ൻ കൂ​ടി, ഫാ. ​ചി​രി​യ​ങ്ക​ണ്ട​ത്ത് ജി​യോ- വി​കാ​രി വെ​ള്ളാ​റ്റ​ഞ്ഞൂ​ർ & ക​പ്ലോ​ൻ സി​എം​സി & സി​പി​എ​സ്, ഡ​യ​റ​ക്ട​ർ സ്ലം ​സ​ർ​വീ​സ് സെ​ന്‍റ​ർ, ഫാ. ​ചി​രി​യ​ങ്ക​ണ്ട​ത്ത് ജി​ൻ​സ​ൻ- വി​കാ​രി പു​ല​ക്കാ​ട്ടു​ക​ര & ക​പ്ലോ​ൻ സി​എ​സ്‌​സി, ഫാ. ​ചി​രി​യ​ങ്ക​ണ്ട​ത്ത് ഷി​ജോ-​വൈ​സ് ചാ​ൻ​സ​ല​ർ, അ​തി​ർ​ത്തി നി​ർ​ണ​യം & തീ​ർ​ഥ​കേ​ന്ദ്ര​ക​മ്മ​റ്റി​യം​ഗം, ക​പ്ലോ​ൻ അ​സീ​സി പ്രോ​വി​ൻ​ഷ്യ​ൽ ഹൗ​സ് എ​ന്നി​വ കൂ​ടി, താ​മ​സം ആ​ർ​ച്ച്ബി​ഷ​പ്സ് ഹൗ​സ്, ഫാ. ​ചി​റ്റാ​ട്ടു​ക​ര സെ​ബി - വി​കാ​രി ഗു​രു​വാ​യൂ​ർ & ക​പ്ലോ​ൻ എ​ൽ​എ​സ്എം​എ​സ്, ഫാ. ​ചി​റ്റി​ല​പ്പി​ള്ളി അ​നീ​ഷ് - ഡ​യ​റ​ക്ട​ർ ഗ്രേ​സ് ഹോം, ​അ​സി. ഡ​യ​റ​ക്ട​ർ മേ​ഴ്സി ഹോം, ​പ്രോ-​വി​കാ​രി അ​വ​ണൂ​ർ, താ​മ​സം ഗ്രേ​സ് ഹോം, ​ഫാ. ചി​റ്റി​ല​പ്പി​ള്ളി ആ​ന്‍റ​ണി സീ​നി​യ​ർ- വി​കാ​രി പു​ല്ല​ഴി, ഫാ. ​ചി​റ്റി​ല​പ്പി​ള്ളി ജോ​ഫി - വി​കാ​രി വെ​ള്ള​റ​ക്കാ​ട് & മ​ര​ത്തം​കോ​ട് , ഫാ. ​ചി​റ്റി​ല​പ്പി​ള്ളി ജോ​യ് ജൂ​ണി​യ​ർ- വി​കാ​രി തി​രു​വി​ല്വാ​മ​ല, ക​പ്ലോ​ൻ എ​സ്കെ​ഡി, പ്രൊ​ക്യു​റേ​റ്റ​ർ & സ്പി​രി​ച്ച്വ​ൽ ഫാ​ദ​ർ ഗു​രു​കു​ലം, ലോ​ക്ക​ൽ മാ​നേ​ജ​ർ തി​രു​വി​ല്വാ​മ​ല എ​സ്റ്റേ​റ്റ് (20.02.2025 മു​ത​ൽ), ഫാ. ​ചി​റ്റി​ല​പ്പി​ള്ളി ജോ​യ് സീ​നി​യ​ർ- വി​കാ​രി ഒ​ല്ലൂ​ർ മേ​രി​മാ​ത & ക​പ്ലോ​ൻ സി​എം​സി സെ​ന്‍റ് മേ​രീ​സ്, റെ​ക്ട​ർ സെ​ന്‍റ് എ​വു​പ്രാ​സ്യ തീ​ർ​ഥ​കേ​ന്ദ്രം, ഫാ. ​ചി​റ്റി​ല​പ്പി​ള്ളി സെ​ബി -വി​കാ​രി പ​ട​വ​രാ​ട് & ക​പ്ലോ​ൻ എ​ഫ്സി​സി & എ​സ്എ​ബി​എ​സ് & സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ൾ ഹോ​സ്റ്റ​ൽ, ഫാ. ​ചൂ​ണ്ട​ൽ ലി​വി​ൻ - പ്രീ​സ്റ്റ്-​ഇ​ൻ-​ചാ​ർ​ജ പെ​രി​ങ്ങാ​ട് കു​രി​ശു​പ​ള്ളി കൂ​ടി, താ​മ​സം പെ​രി​ങ്ങാ​ട്

ഫാ. ​എ​ട​ക്കു​ള​ത്തൂ​ർ ജോ​ർ​ജ് - വി​കാ​രി പ​ള്ളി​ക്കു​ന്ന് & ക​പ്ലോ​ൻ എം​എ​സ്എം​ഐ & എ​സ്ജി, ഫാ. ​എ​ലു​വ​ത്തി​ങ്ക​ൽ ജ​സ്റ്റി​ൻ-​വി​കാ​രി ഭ​ര​ത & ക​പ്ലോ​ൻ ഡി​എ​സ്എ​സ്, ഫാ. ​ഇ​മ്മ​ട്ടി ജോ​മോ​ൻ - വി​കാ​രി മാ​യ​ന്നൂ​ർ & ക​പ്ലോ​ൻ എ​ഫ്സി​സി, ഫാ. ​കാ​ക്ക​ശേ​രി തോ​മ​സ് - ഫൊ​റോ​ന വി​കാ​രി & റെ​ക്ട​ർ തൃ​ശൂ​ർ ബ​സി​ലി​ക്ക, അ​തി​രൂ​പ​ത നി​ത്യാ​രാ​ധ​ന​കേ​ന്ദ്രം റെ​ക്ട​ർ, ഫാ. ​കാ​ക്ക​ശേ​രി ടോ​ണി-​ചി​കി​ത്സാ​വ​ധി, താ​മ​സം സെ​ന്‍റ് ജോ​സ​ഫ് പ്രീ​സ്റ്റ് ഹോം, ​ഫാ. ക​ള്ളി​ക്കാ​ട​ൻ സ്റ്റാ​ർ​സ​ൻ- വി​കാ​രി അ​ന്തി​ക്കാ​ട് & ക​പ്ലോ​ൻ ഹോ​ളി​ക്രോ​സ്, ഫാ. ​ക​ള്ളി​ക്കാ​ട​ൻ പോ​ൾ- വി​കാ​രി തോ​ളൂ​ർ, ഫാ. ​കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ വ​ർ​ഗീ​സ്- വി​കാ​രി പോ​ന്നോ​ർ & ക​പ്ലോ​ൻ സി​എ​സ്‌​സി, ഫാ. ​ക​ണ്ണ​ന്പു​ഴ ഡേ​വി​സ്- ക​പ്ലോ​ൻ എ​ഫ്എ​സ്എ​ൽ​ജി, പാ​ല​യൂ​ർ കൂ​ടി, ഫാ. ​ക​രേ​ര​ക്കാ​ട്ടി​ൽ അ​ൽ​ജോ - ബ​ലി​യ​ർ​പ്പ​ണം സി​എ​സ്‌​സി പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് കൂ​ർ​ക്ക​ഞ്ചേ​രി കൂ​ടി, താ​മ​സം ആ​ർ​ച്ച്ബി​ഷ​പ്സ് ഹൗ​സ്, ഫാ. ​ക​വ​ല​ക്കാ​ട്ട് ഫ്രാ​ങ്കോ - വി​കാ​രി & ഫൊ​റോ​ന വി​കാ​രി കൊ​ട്ടേ​ക്കാ​ട്, ക​പ്ലോ​ൻ സി​എം​സി, എ​സ്കെ​ഡി, സെ​ന്‍റ് ആ​ൻ (എ​സ്എ​എ​സ്) കൂ​ടി, ഫാ. ​കാ​വു​ങ്ക​ൽ ഡേ​വി​സ് എം​എ​സ്ടി- ക​പ്ലോ​ൻ സി​എ​സ്എം കൂ​ട്ടാ​ല കൂ​ടി, ഫാ. ​കീ​റ്റി​ക്ക ഫി​നോ​ഷ് - വി​കാ​രി അ​മ​ല​ന​ഗ​ർ & ക​പ്ലോ​ൻ സി​എ​ച്ച്എ​ഫ്, ഫാ. ​കി​ട​ങ്ങ​ൻ ബെ​ന്നി - വി​കാ​രി വ​ല​ക്കാ​വ് & ക​പ്ലോ​ൻ ഡി​എ​സ്‌​സി, ഫാ. ​കി​ട​ങ്ങ​ൻ ജോ​ണ്‍- താ​മ​സം സെ​ന്‍റ് ജോ​സ​ഫ് പ്രീ​സ്റ്റ് ഹോം, ഫാ. കി​ട​ങ്ങ​ൻ ജോ​യ് - വി​കാ​രി അ​ടാ​ട്ട് & ക​പ്ലോ​ൻ സി​എ​ച്ച്എ​ഫ്, ഫാ. ​കൊ​ള​ന്പ്ര​ത്ത് ഡി​ക്സ​ൻ - വി​കാ​രി മാ​ട​ക്ക​ത്ര & ക​പ്ലോ​ൻ എ​ഫ്എ​സ്എ​സ്ഇ കൂ​ടി, ഫാ. ​കൊ​ള​ന്പ്ര​ത്ത് മാ​ർ​ട്ടി​ൻ - ക​പ്ലോ​ൻ മ​ഡോ​ണ സി​എ​ച്ച്എ​ഫ് കൂ​ടി, ഫാ. ​കോ​ന്പാ​റ ജോ​ർ​ജ് -ലാ​റ്റി​ൻ അ​മേ​രി​ക്ക​യി​ൽ അ​ജ​പാ​ല​നം, ഫാ. ​കോ​നി​ക്ക​ര ജോ​സ് ജൂ​ണി​യ​ർ- ക​പ്ലോ​ൻ സേ​ക്ര​ഡ് ഹാ​ർ​ട്ട് സി​എം​സി കൂ​ടി

ഫാ. ​കൂ​ള ഡി​റ്റോ -പി​ഒ​സി യൂ​ത്ത് ക​മ്മീ​ഷ​നി​ൽ സേ​വ​ന​ത്തി​ന് അ​നു​മ​തി, ഫാ. ​കൂ​ത്തൂ​ർ അ​നീ​ഷ് - ഡ​യ​റ​ക്ട​ർ എ​മി​ഗ്ര​ന്‍റ് മി​നി​സ്ട്രി ആ​ൻ​ഡ് സ്പി​രി​ച്വ​ൽ ആ​നി​മേ​റ്റ​ർ ലോ​ഫ്, ക​പ്ലോ​ൺ എം​ഐ എ​ഫ്സി​സി കൂ​ടി, ഫാ. ​കൂ​ത്തൂ​ർ ഫെ​ബി​ൻ - വി​കാ​രി ക​ണ്ടാ​ണ​ശേ​രി & ക​പ്ലോ​ൻ സി​പി​എ​സ് കൂ​ടി, ഫാ. ​കു​ള​ങ്ങ​ര പ്രി​ന്‍റോ- വി​കാ​രി പീ​ച്ചി & ക​പ്ലോ​ൻ എ​സ്എ​സ്ജെ​ഡ​ബ്ല്യു & സി​എ​ച്ച്എ​ഫ്, ഫാ. ​കു​ണ്ടു​കു​ളം ജോ​ണ്‍​സ​ൻ - വി​കാ​രി പേ​രാ​മം​ഗ​ലം & ക​പ്ലോ​ൻ എ​സ്എം​സി, ഫാ. ​കു​ണ്ടു​കു​ളം സ്റ്റി​ഷി​ൻ- വി​കാ​രി നെ​ന്മ​ണി​ക്ക​ര & ക​പ്ലോ​ൻ എ​സ്എ​ബി​എ​സ്, ഫാ. ​കു​ന്ന​പ്പി​ള്ളി ടെ​ഡ്സ് - വി​കാ​രി തൃ​പ്ര​യാ​ർ, പ്രോ-​വി​കാ​രി നാ​ട്ടി​ക, ഫാ. ​കൂ​ത്തൂ​ർ വ​ർ​ഗീ​സ് -വി​കാ​രി & ഫൊ​റോ​ന വി​കാ​രി ഒ​ല്ലൂ​ർ & ക​പ്ലോ​ൻ സി​എം​സി മ​ഠ​ങ്ങ​ൾ, ഫാ. ​കു​റ്റി​ക്കാ​ട്ട് ആ​ൻ​ഡ്രൂ​സ് - താ​മ​സം സെ​ന്‍റ് ജോ​സ​ഫ് പ്രീ​സ്റ്റ് ഹോം. ​പാ​സ്റ്റ​റ​ൽ കെ​യ​ർ ടീം ഉ​ത്ത​ര​വാ​ദി​ത്വം തു​ട​രു​ന്നു, ഫാ. ​കു​ഴി​ക്കാ​ട്ടു​മ്യാ​ലി​ൽ സി​ജോ​ണ്‍ - ക​പ്ലോ​ൻ സി​എ​സ്എ​സ് & എ​സ്എ​ൻ​ഡി​എ​സ് ജ​ന​റ​ലേ​റ്റ് ഒ​ഴി​വാ​യി, ഫാ. ​മാ​ളി​യേ​ക്ക​ൽ സ​ന​ൽ- അ​സി. ഡ​യ​റ​ക്ട​ർ ഡി​ബി​സി​എ​ൽ​സി, ഫാ. ​മ​ണ്ടും​പാ​ൽ ടൈ​സ​ൻ- അ​സോ. ഡ​യ​റ​ക്ട​ർ പറോക്ക്, ക​പ്ലോ​ൻ സി​എ​സ്എ​സ് ജ​ന​റ​ലേ​റ്റ്, താ​മ​സം മേ​രി​മാ​ത മേ​ജ​ർ സെ​മി​നാ​രി, ഫാ. ​മ​ങ്ങാ​ട്ടി​ള​യ​ൻ മേ​ജോ- പ്രീ​സ്റ്റ്-​ഇ​ൻ ചാ​ർ​ജ്ജ് അ​ഞ്ചേ​രി സൗ​ത്ത് കു​രി​ശു​പ​ള്ളി, ക​പ്ലോ​ൻ എ​സ്ഡി, ക​ല്ലൂ​ർ കി​ഴ​ക്ക് സ്കൂ​ളി​ൽ പ​ഠി​പ്പി​ക്കാ​ൻ അ​നു​വാ​ദം, ഫാ. ​മാ​റോ​ക്കി ഷി​ന്‍റോ- അ​സി. ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ & അ​സി. ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളേ​ജ്, വി​കാ​രി കി​ള്ളി​മം​ഗ​ലം, താ​മ​സം ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളേ​ജ്, ഫാ. ​മാ​റോ​ക്കി ജെ​യ്സ​ൻ - വി​കാ​രി കൂ​നം​മൂ​ച്ചി & ക​പ്ലോ​ൻ എ​സ്എ​ബി​എ​സ്, ഫാ. ​മ​രോ​ട്ടി​ക്ക​ൽ അ​ല​ക്സ് - ക​പ്ലോ​ൻ സെ​ന്‍റ് മേ​രീ​സ് സി​എം​സി കൂ​ടി, ഫാ. ​മേ​ലി​ട്ട് പാ​ല​ത്തി​ങ്ക​ൽ വ​ർ​ഗീ​സ് -വി​കാ​രി ന​ല്ലെ​ങ്ക​ര & ക​പ്ലോ​ൻ ഡി​ഡി​പി കൂ​ടി, ഫാ. ​മൂ​ക്ക​ൻ ജോ​യ് -ചി​കി​ത്സാ​വ​ധി, താ​മ​സം സെ​ന്‍റ് ജോ​സ​ഫ്സ് പ്രീ​സ്റ്റ് ഹോം, ​ഫാ. മു​ള്ള​ക്ക​ര ടെ​റി​ൻ - അ​സി. ഡ​യ​റ​ക്ട​ർ ജെ​എം​എം​സി​എ​ച്ച്, ബ​ലി​യ​ർ​പ്പ​ണം എ​സ്എ​ബി​എ​സ് ലൂ​ർ​ദ്ദ്പു​രം, ഫാ. ​മു​ള്ള​ക്ക​ര ടി​ജോ -വി​കാ​രി മു​ല്ല​ശ്ശേ​രി & ക​പ്ലോ​ൻ ഒ​എ​സ്എ​ഫ്,

ഫാ. ​മു​രി​ങ്ങാ​ത്തേ​രി ജോ​സ​ഫ് - പ്രീ​സ്റ്റ്-​ഇ​ൻ-​ചാ​ർ​ജ് അ​ന്തി​ക്കാ​ട് ഒ​ഴി​വാ​യി, ഫാ. ​മു​രി​ങ്ങാ​ത്തേ​രി ന​വീ​ൻ- വി​കാ​രി കൊ​ഴു​ക്കു​ള്ളി & ക​പ്ലോ​ൻ എ​സ്കെ​ഡി, എ​സ്എ​സ്എ​സ്, ഫാ. ​മു​രി​ങ്ങാ​ത്ത​രി സി​ജോ - അ​സി. ഡ​യ​റ​ക്ട​ർ സാ​വി​യോ ഹോം, ​നോ​ട്ട​റി & ഡാ​റ്റാ അ​പ്ഡേ​ഷ​ൻ അ​തി​രൂ​പ​ത കാ​ര്യാ​ല​യം, താ​മ​സം സാ​വി​യോ ഹോം, ​ഫാ. ഫ്രാ​ൻ​സി​സ് മു​ട്ട​ത്ത് - വി​കാ​രി നെ​ടു​പു​ഴ & ക​പ്ലോ​ൻ എം​എ​സ്എം​ഐ, ഫാ. ​നീ​ല​ങ്കാ​വി​ൽ ആ​ൻ​സ​ണ്‍- വാ​ർ​ഡ​ൻ ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളേ​ജ്, ക​പ്ലോ​ൻ സി​എം​സി തൊ​ഴൂ​പ്പാ​ടം കൂ​ടി, ഫാ. ​നീ​ല​ങ്കാ​വി​ൽ പോ​ളി - വി​കാ​രി ചെ​വ്വൂ​ർ & ക​പ്ലോ​ൻ സി​എ​ച്ച്എ​ഫ്, ഫാ. ​നെ​റ്റി​ക്കാ​ട​ൻ ഡേ​വി​ഡ് - എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളേ​ജ് കൂ​ടി, ഫാ. ​ഒ​ല​ക്കേ​ങ്കി​ൽ ദി​ജോ - അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ യൂ​ത്ത് മി​നി​സ്ട്രി കൂ​ടി, താ​മ​സം കാ​ത്ത​ലി​ക് സെ​ന്‍റ​ർ, ക​പ്ലോ​ൻ സി​എ​സ്‌​സി കൊ​ക്കാ​ല , ഫാ. ​ഒ​ല​ക്കേ​ങ്കി​ൽ ജോ​ണ്‍​സ​ൻ- വി​കാ​രി മ​രി​യാ​പു​രം & ക​പ്ലോ​ൻ സി​എ​സ്എം, ഫാ. ​ഒ​ല്ലൂ​ക്കാ​ര​ൻ ആ​ന്‍റോ- വി​കാ​രി മ​ച്ചാ​ട് & ക​പ്ലോ​ൻ സി​എ​സ്എ​സ്, ഫാ. ​പ​ട​യാ​ട്ടി​ൽ ജോ​ബ് -വി​കാ​രി പെ​രി​ഞ്ചേ​രി & ക​പ്ലോ​ൻ എ​ഫ്സി​സി കൂ​ടി, ഫാ. ​പ​ള്ളി​ക്കു​ന്ന​ത്ത് ഷി​ജോ- ഷം​ഷാ​ബാ​ദ് മി​ഷ​ൻ & പ​ഠ​നം, ഫാ. ​പ​ള്ളി​ക്കു​ന്ന​ത്ത് ഫ്രാ​ൻ​സി​സ് - അ​തി​രൂ​പ​ത ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ, ഡ​യ​റ​ക്ട​ർ വി​ശ്വാ​സ​പ്ര​ചാ​ര​ണം, മാ​നേ​ജ​ർ എ​സ്റ്റേ​റ്റു​ക​ൾ, ക​ണ്‍​വീ​ന​ർ അ​തി​ർ​ത്തി നി​ർ​ണ​യം & തീ​ർ​ഥ​കേ​ന്ദ്ര​ക​മ്മി​റ്റി​ക​ൾ & ക​പ്ലോ​ൻ സി​എ​സ്എം ഹോ​ളി​സ്പി​രി​റ്റ്, സ്നേ​ഹ​ഭ​വ​ൻ, യു​എം​ഐ & ബ​ലി​യ​ർ​പ്പ​ണം സി​എ​സ്എം പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ്,
ഫാ. ​പ​റോ​ക്കാ​ര​ൻ ബി​നു - റെ​ക്ട​ർ സെ​ന്‍റ് പോ​ൾ ഗു​രു​കു​ലം, ഫാ. ​പേ​രാ​മം​ഗ​ല​ത്ത് പോ​ൾ - വി​കാ​രി കോ​ല​ഴി & ബ​ലി​യ​ർ​പ്പ​ണം സി​എം​സി പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ്, ഇ​ൻ ചാ​ർ​ജ് വി​യാ​നി​ഭ​വ​ൻ ക​ണ്‍​സ്ട്ര​ക്ഷ​ൻ കൂ​ടി, ഫാ. ​പെ​ട്ട​യി​ൽ നോ​ബി​ൾ- വി​കാ​രി കു​ണ്ടു​കാ​ട് & ക​പ്ലോ​ൻ ഒ​എ​സ്എ​ഫ്, മീ​ഡി​യ ക​ത്തോ​ലി​ക്ക ടീ​മം​ഗം, ഫാ. ​പി​ടി​യ​ത്ത് വി​ൽ​സ​ണ്‍ : വി​കാ​രി ഒ​ള​രി​ക്ക​ര & ക​പ്ലോ​ൻ സി​എ​ച്ച്എ​ഫ്, എ​സ്എ​സ്പി​സി, സെ​ന്‍റ് ആ​ൻ, ഫാ. ​പി​ണ്ടി​യാ​ൻ സാ​ജ​ൻ- ക​പ്ലോ​ൻ എ​സ്എം​സി മു​ള​യം ഒ​ഴി​വാ​യി, ഫാ. ​പൊ​ന്തേ​ക്ക​ൻ സി​ന്‍റോ- അ​സി. ഡ​യ​റ​ക്ട​ർ ആ​ബാ ധ്യാ​ന​കേ​ന്ദ്രം, താ​മ​സം ആ​ബാ ധ്യാ​ന​കേ​ന്ദ്രം; വി​കാ​രി ക​ട​ങ്ങോ​ട് ഒ​ഴി​വാ​യി, ഫാ. ​പൂ​പ്പാ​ടി തോ​മ​സ്- എ​ഫ്സി​സി സാ​ൻ ഡാ​മി​യാ​നോ മ​ഠ​ത്തി​ൽ ബ​ലി​യ​ർ​പ്പ​ണം കൂ​ടി

ഫാ. ​പൂ​വ്വ​ത്തി​ങ്ക​ൽ പ്രി​ൻ​സ് -വി​കാ​രി ചി​യ്യാ​രം വി​ജ​യ​മാ​ത & ക​പ്ലോ​ൻ സി​എം​സി,സി​എ​ച്ച്എ​ഫ് & ആ​ർ​ജി​എ​സ്, ഫാ. ​പൂ​ഴി​ക്കു​ന്നേ​ൽ ജ​സ്റ്റി​ൻ: ക​പ്ലോ​ൻ തോ​ട്ട​ത്തി​ൽ ലൈ​ൻ ഒ​എ​സ്എ​ഫ് കൂ​ടി, ഫാ. ​പു​ളി​ക്ക​ൻ പോ​ൾ- ക​പ്ലോ​ൻ എ​സ്എ​ൻ​ഡി​എ​സ് ജ​ന​റ​ലേ​റ്റ് കൂ​ടി, ഫാ. ​പു​ളി​ക്ക​ൻ സി​ജു - മു​ഖ​പ്പൈ​ർ ഫൊ​റോ​ന വി​കാ​രി (ഹൊ​സൂ​ർ രൂ​പ​ത), ഫാ. ​പു​ലി​ക്കോ​ട്ടി​ൽ ഡേ​വി​സ് സീ​നി​യ​ർ- വി​കാ​രി ചൂ​ണ്ട​ൽ & ക​പ്ലോ​ൻ സി​എം​സി, ഫാ. ​പു​ലി​ക്കോ​ട്ടി​ൽ ജെ​യ്സ​ൻ - വി​കാ​രി & ഫൊ​റോ​ന വി​കാ​രി ചേ​ല​ക്ക​ര & ക​പ്ലോ​ൻ സി​എ​ച്ച്എ​ഫ്, സി​എ​സ്‌​സി, ഡ​യ​റ​ക്ട​ർ റീ​ജ​ണ​ൽ പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ, മാ​നേ​ജ​ർ ബാ​ല​ഭ​വ​ൻ പ്രോ​പ്പ​ർ​ട്ടീ​സ് & തൊ​ഴൂ​പാ​ടം എ​സ്റ്റേ​റ്റ്, ഫാ. ​പു​ല്ലോ​ക്കാ​ര​ൻ റാ​ഫേ​ൽ - വി​കാ​രി എ​ട​ക്ക​ള​ത്തൂ​ർ & ക​പ്ലോ​ൻ എ​സ്എ​ൻ​ഡി​എ​സ് & ഹോ​ളി​ക്രോ​സ്, ഫാ. ​പു​ന്നോ​ലി​പ​റ​ന്പി​ൽ ബാ​സ്റ്റ്യ​ൻ- ഡ​യ​റ​ക്ട​ർ സെ​ന്‍റ് ജോ​സ​ഫ് പ്രീ​സ്റ്റ് ഹോം ​കൂ​ടി, താ​മ​സം സെ​ന്‍റ് ജോ​സ​ഫ് പ്രീ​സ്റ്റ് ഹോം; ​ക​പ്ലോ​ൻ സി​എ​സ്എ​സ് ലേ​ഡീ​സ് സെ​ന്‍റ​ർ തൃ​ശൂ​ർ, ഫാ. ​പു​ന്നോ​ലി​പ​റ​ന്പി​ൽ ജോ​സ് - വി​കാ​രി തൈ​ക്കാ​ട്ടു​ശേ​രി & ക​പ്ലോ​ൻ സി​എ​സ്‌​സി, ആ​ർ​ജി​എ​സ്, ഫാ. ​പു​ത്തൂ​ർ ജോ​യ് -റെ​ക്ട​ർ സെ​ന്‍റ് മേ​രീ​സ് മൈ​ന​ർ സെ​മി​നാ​രി & വൊ​ക്കേ​ഷ​ൻ പ്ര​മോ​ട്ട​ർ, ക​പ്ലോ​ൻ സി​എ​ച്ച്എ​ഫ് മ​റി​യം ത്രേ​സ്യ നി​ല​യം, സി​എ​സ്എ​സ് പ്രോ​വി​ൻ​ഷ്യ​ൽ ഹൗ​സ് മ​ഠ​ങ്ങ​ൾ, ബ​ലി​യ​ർ​പ്പ​ണം എ​സ്എ​ബി​എ​സ് പ​ട​വ​രാ​ട്, ഫാ. ​പു​ത്തൂ​ർ സി​ജോ- വി​കാ​രി കു​ന്പ​ള​ങ്ങാ​ട് , ഫാ. ​ത​ച്ചോ​ത്ത് അ​ജി​ത്ത് -വി​കാ​രി അ​വി​ണി​ശേ​രി, ക​പ്ലോ​ൻ ഒ​എ​സ്എ​ഫ്, ഡ​യ​റ​ക്ട​ർ ബാ​ല​സ​ദ​ൻ, ഫാ. ​തൈ​ക്കാ​ട്ടി​ൽ സൈ​ജോ - ഡ​യ​റ​ക്ട​ർ ഡി​ബി​സി​എ​ൽ​സി & എ​ക്സ​ൽ, റെ​ക്ട​ർ ലേ ​ലീ​ഡ​ർ​ഷി​പ്പ്, ക​പ്ലോ​ൻ എ​സ്കെ​ഡി തോ​ട്ട​ത്തി​ൽ ലൈ​ൻ, താ​മ​സം ഡി​ബി​സി​എ​ൽ​സി (മേ​രി​മാ​ത സെ​മി​നാ​രി & പി​എ​ആ​ർ​ഒ​സി തു​ട​രു​ന്നു), ഫാ. ​ത​ല​ക്കോ​ട​ൻ ഡൊ​മി​നി​ക് - സെ​ക്ര​ട്ട​റി അ​തി​ർ​ത്തി നി​ർ​ണ​യം & തീ​ർ​ഥ​കേ​ന്ദ്ര​ക​മ്മി​റ്റി, ക​പ്ലോ​ൻ എ​ഫ്സി​സി പാ​വ​നാ​ത്മ പ​ട​വ​രാ​ട്, ബ​ലി​യ​ർ​പ്പ​ണം സി​എം​സി സേ​ക്ര​ഡ് ഹാ​ർ​ട്ട് കൂ​ടി, ഫാ. ​ത​ല​ക്കോ​ട്ടൂ​ർ ഫ്രാ​ൻ​സി​സ് - വി​കാ​രി മ​ഞ്ഞ​ക്കു​ന്ന് & ക​പ്ലോ​ൻ യു​എം​ഐ, ഫാ. ​ത​ളി​യ​ത്ത് നി​ബി​ൻ - വി​കാ​രി ക​ണ്ടാ​ണ​ശേ​രി & ക​പ്ലോ​ൻ സി​പി​എ​സ് ഒ​ഴി​വാ​യി, ഫാ. ​താ​ണി​ക്ക​ൽ ഡെ​ന്നി- വി​കാ​രി & ഫൊ​റോ​ന വി​കാ​രി പ​ട്ടി​ക്കാ​ട് & ക​പ്ലോ​ൻ സി​എ​ച്ച്എ​ഫ്, ക​ണ്‍​വീ​ന​ർ പി​എ​സി​ടി, ഫാ. ​താ​ണി​ക്ക​ൽ ലാ​സ​ർ - വി​കാ​രി വെ​ണ്ടോ​ർ & ക​പ്ലോ​ൻ എ​ഫ്സി​സി, ഫാ. ​താ​ണി​ക്ക​ൽ പോ​ൾ- വി​കാ​രി തൃ​ശൂ​ർ സെ​ന്‍റ് ആ​ൻ, ക​പ്ലോ​ൻ സി​എം​സി & എ​സ്എ​ൽ​എം​ഐ, അ​സി. ഡ​യ​റ​ക്ട​ർ എ​സ്എ​ൽ​എം​ഐ, ഡ​യ​റ​ക്ട​ർ സെ​ന്‍റ് ആ​ൻ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ഡി​സ്ട്രി​ബ്യൂ​ട്ട​ർ ഫ്രാ​ൻ​സി​സ്ക​ൻ ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ്, ഫാ. ​ത​ര​ക​ൻ ഫ്രാ​ൻ​സി​സ് - വി​കാ​രി കി​രാ​ലൂ​ർ & ക​പ്ലോ​ൻ സി​എ​സ്എ​ൻ, ഫാ. ​ത​ര​ക​ൻ റോ​ജ​ർ- ക​പ്ലോ​ൻ സി​എം​സി ശാ​ന്തി​ധാം, ത​ലോ​ർ ഇ​ട​വ​ക​യി​ൽ ബ​ലി​യ​ർ​പ്പ​ണം, ഫാ. ​ത​ട്ടി​ൽ ലി​ൻ​സ​ണ്‍- വൈ​സ് റെ​ക്ട​ർ സെ​ന്‍റ് മേ​രീ​സ് മൈ​ന​ർ സെ​മി​നാ​രി, ഫാ. ​ത​ട്ടി​ൽ പോ​ൾ​സ​ണ്‍ - വി​കാ​രി നെ​ല്ലി​ക്കു​ന്ന് & ക​പ്ലോ​ൻ എ​ഫ്സി​സി മ​ഠ​ങ്ങ​ൾ, സി​എ​സ്എം, ഫാ. ​ത​ട്ടി​ൽ സോ​ളി - വി​കാ​രി അ​രി​ന്പൂ​ർ & ക​പ്ലോ​ൻ സെ​ന്‍റ് ജെ​മ്മ എ​ഫ്സി​സി, ഫാ. ​ത​യ്യാ​ല​ക്ക​ൽ ഫ്ളെ​ർ​ജി​ൻ- അ​സി. ബ​ർ​സാ​ർ സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് & ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ, അ​സി. മാ​നേ​ജ​ർ സെ​ന്‍റ് തോ​മ​സ് അ​ക്കാ​ദ​മി, ക​പ്ലോ​ൻ കു​രി​യ​ച്ചി​റ സി​എം​സി സെ​ന്‍റ് പോ​ൾ​സ്, താ​മ​സം സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് ഹോ​സ്റ്റ​ൽ, ഫാ. ​താ​ഴ​ത്ത് ജി​ക്സ​ണ്‍- ക​പ്ലോ​ൻ എ​സ്എം​സി മു​ള​യം കൂ​ടി, ഫാ. ​തേ​ർ​മ​ഠം ഷാ​ജ​ൻ: ചി​കി​ത്സാ​വ​ധി, താ​മ​സം സെ​ന്‍റ് ജോ​സ​ഫ് പ്രീ​സ്റ്റ് ഹോം, ​ഫാ. തേ​ർ​മ​ഠം സൈ​മ​ൺ-​വി​കാ​രി ആ​റം​പി​ള്ളി & ക​പ്ലോ​ൻ എ​എ​സ്‌​സി, ഫാ. ​ഷാ​ജു ഉ​ക്ക​ൻ- വി​കാ​രി ചി​റ്റി​ശ്ശേ​രി & ക​പ്ലോ​ൻ എ​ൽ​എ​സ്എം​സി, സി​എ​സ്‌​സി, ഫാ. ​വ​ട​ക്ക​ൻ റാ​ഫേ​ൽ -വി​കാ​രി നെ​ഹ്രു​ന​ഗ​ർ & ക​പ്ലോ​ൻ എ​സ്ജെ​ബി

ഫാ. ​വ​ട​ക്ക​ൻ സാ​ജ​ൻ - ക​പ്ലോ​ൻ കോ​ല​ഴി സി​എ​സ്‌​സി മ​രി​യ ഭ​വ​ൻ ജ​ന​റ​ലേ​റ്റ് കൂ​ടി, ഫാ. ​വ​ട​ക്കേ​ത്ത​ല സ​ജു- വി​കാ​രി ഏ​ങ്ങ​ണ്ടി​യൂ​ർ & ക​പ്ലോ​ൻ എ​ഫ്സി​സി, ഫാ. ​വ​ട​ക്കൂ​ട്ട് ജെ​യിം​സ് - വി​കാ​രി ചി​റ്റാ​ട്ടു​ക​ര & ക​പ്ലോ​ൻ എ​ഫ്സി​സി, ഫാ. ​വ​ല്ലൂ​രാ​ൻ ജോ​സ് - വി​കാ​രി & ഫൊ​റോ​ന വി​കാ​രി തൃ​ശൂ​ർ ലൂ​ർ​ദ്ദ് & ക​പ്ലോ​ൻ എ​സ്എ​ബി​എ​സ്, എ​സ്എ​ൻ​ഡി​എ​സ്, എ​ഫ്സി​സി സാ​ൻ ഡാ​മി​യാ​നോ, ഫാ. ​വ​ള്ളൂ​പ്പാ​റ ജീ​ജോ- ഡ​യ​റ​ക്ട​ർ ക്രി​സ്റ്റീ​ന​ഹോം പു​ല്ല​ഴി & ഡ​യ​റ​ക്ട​ർ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ്‌, ഫാ. ​വ​ട്ട​ക്കു​ഴി ഗ്ലാ​ഡ്രി​ൻ- വി​കാ​രി ചെ​മ്മ​ണ്ണൂ​ർ, ആ​ർ​ത്താ​റ്റ് ഹോ​ളി ക്രോ​സ് സ്കൂ​ളി​ൽ പ​ഠി​പ്പി​ക്കാ​ൻ അ​നു​വാ​ദം, ഫാ. ​വ​ട്ട​ക്കു​ഴി ജോ​സ്- അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ സാ​ന്ത്വ​നം, കോ​ർ​ഡി​നേ​റ്റ​ർ അ​തി​രൂ​പ​ത പ്രോ​ജ​ക്ടു​ക​ൾ, ബ​ലി​യ​ർ​പ്പ​ണം നെ​ല്ലി​ക്കു​ന്ന് ഡോ​ണ്‍ ബോ​സ്കോ എ​ഫ്സി​സി കൂ​ടി, ഫാ. ​വാ​ഴ​പ്പി​ള്ളി ബി​ൽ​ജു - മാ​നേ​ജ​ർ ക​ത്തോ​ലി​ക്ക​സ​ഭ പ​ത്രം & ഡ​യ​റ​ക്ട​ർ കാ​ത്ത​ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ, ക​പ്ലോ​ൻ സി​എം​സി കൃ​പാ​തീ​ർ​ത്ഥം, ഫാ. ​വാ​ഴ​പ്പി​ള്ളി ഫ്രാ​ൻ​സി​സ് സീ​നി​യ​ർ- ജൂ​ബി​ലി പാ​സ്റ്റ​റ​ൽ കെ​യ​ർ ടീം ​അം​ഗം & ഹി​ന്ദി സം​സാ​രി​ക്കു​ന്ന​വ​ർ​ക്കു​ള്ള അ​ജ​പാ​ല​നം, താ​മ​സം ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി, ഫാ. ​വാ​ഴ​പ്പി​ള്ളി ജി​ബി - വി​കാ​രി കി​ഴു​പ്പു​ള്ളി​ക്ക​ര & ഡ​യ​റ​ക്ട​ർ സെ​ന്‍റ് മേ​രീ​സ് പ്ര​യ​ർ സെ​ന്‍റ​ർ,

ഫാ. ​വാ​ഴ​പ്പി​ള്ളി ടോ​ണി- വി​കാ​രി കാ​ര​മു​ക്ക് & ക​പ്ലോ​ൻ എ​സ്എ​ഫ്എ​ൻ, ഫാ. ​വാ​ഴ​പ്പി​ള്ളി ട്വി​ങ്കി​ൾ - ഡ​യ​റ​ക്ട​ർ ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ് സെ​ന്‍റ​ർ, കു​ടും​ബ​കൂ​ട്ടാ​യ്മ, മാ​തൃ​വേ​ദി, പി​തൃ​വേ​ദി, സി​സി​ഡ​ബ്ല്യു​ഐ; എ​ൽ​ഒ​എ​എ​ഫ്, എ​എ​ഫ്സി & ബ​ലി​യ​ർ​പ്പ​ണം എ​സ്എ​ൻ​ഡി​എ​സ്, ഫാ. ​വി​ത​യ​ത്തി​ൽ റി​ജോ- വി​കാ​രി പു​തു​രു​ത്തി & ക​പ്ലോ​ൻ എ​സ്ഡി​വി

അ​സി​സ്റ്റ​ന്‍റു​മാ​ർ

ഫാ. ​ഞ​റ​ള​ക്കാ​ട്ടു​കു​ന്നേ​ൽ റെ​ജി തോ​മ​സ്- പു​ത്തൂ​ർ, ഫാ. ​ഐ​നി​ക്ക​ൽ എ​ഡ്വി​ൻ- ഒ​ല്ലൂ​ർ 1, ഫാ. ​അ​ക്ക​ര​പ​റ​ന്പി​ൽ ലി​ൻ​സ​ണ്‍- വെ​ണ്ടോ​ർ, ഫാ. ​അ​ക്ക​ര​പ്പ​ട്ട്യേ​ക്ക​ൽ ജോ​ഫി​ൻ-​പു​ത്ത​ൻ​പീ​ടി​ക, ഫാ. ​അ​ക്ക​ര​പ്പ​ട്ട്യേ​ക്ക​ൽ നി​ർ​മ്മ​ൽ-​അ​ര​ണാ​ട്ടു​ക​ര 2; പു​ത്തൂ​ർ, അ​തി​രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ലെ നോ​ട്ട​റി എ​ന്നി​വ ഒ​ഴി​വാ​യി, ഫാ. ​അ​ക്ക​ര​പ്പ​ട്ട്യേ​ക്ക​ൽ ജീ​സ്- എ​രു​മ​പ്പെ​ട്ടി, ഫാ. ​ആ​ല​പ്പാ​ട്ട് ജി​യോ- ഒ​ല്ലൂ​ർ മേ​രി​മാ​ത, ഫാ. ​അ​രി​ന്പൂ​ർ ഡെ​റി​ൻ- പു​തു​ക്കാ​ട് 1, ഫാ. ​ചെ​മ്മ​ണ്ണൂ​ർ ജീ​സ്മോ​ൻ- തൃ​ശൂ​ർ ലൂ​ർ​ദ്ദ് 2, ഫാ. ​ചെ​റു​താ​ണി​ക്ക​ൽ ഫ്രാ​ങ്കോ ഫ്രോ​ണി​സ്- മ​റ്റം, ഫാ. ​ചെ​റു​താ​ണി​ക്ക​ൽ പ്രി​ൻ​സ്- തൃ​ശൂ​ർ ബ​സി​ലി​ക്ക 2, ഫാ. ​ചി​റ്റി​ല​പ്പി​ള്ളി അ​ജി​ത്ത്- ക​ണ്ട​ശാ​ംക​ട​വ്, ഫാ. ​ചി​റ്റി​ല​പ്പി​ള്ളി ആ​ന്‍റ​ണി ജൂ​ണി​യ​ർ-​നെ​ല്ലി​ക്കു​ന്ന് കൂ​ടി, ഫാ. ​ചൂ​ണ്ട​ൽ ആ​ൽ​ബി​ൻ- കു​റ്റൂ​ർ, ഫാ. ​ചു​ങ്ക​ത്ത് മി​ഥു​ൻ-​കൊ​ട്ടേ​ക്കാ​ട്, ഫാ. ​എ​ട​ക്ക​ള​ത്തൂ​ർ ജി​ജോ- വി​ശാ​ഖ​പ​ട്ട​ണം മി​ഷ​ൻ, ഫാ. ​കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ അ​രു​ണ്‍- സ​ഹാ​യ​മെ​ത്രാ​ന്‍റെ സെ​ക്ര​ട്ട​റി, അ​തി​രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ലെ നോ​ട്ട​റി, ക​പ്ലോ​ൻ സി​എ​സ്എ​സ് പ്രേ​ഷി​ത​ഭ​വ​ൻ എ​ന്നി​വ കൂ​ടി, ഫാ. ​ക​ണ്ണ​നാ​യ്ക്ക​ൽ സാ​ൽ​വി​ൻ- മു​ണ്ടൂ​ർ,

ഫാ. ​കാ​ട്ടി​പ​റ​ന്പ​ൻ ക്ലി​ൻ​സ​ൺ- ചെ​ങ്ങാ​ലൂ​ർ, ഫാ. ​കി​ഴ​ക്കൂ​ട​ൻ ഗോ​ഡ്‌​വി​ൻ- പാ​വ​റ​ട്ടി 1, ഫാ. ​കു​ന്ന​പ്പി​ള്ളി​ൽ തേ​ജ​സ്- ഒ​ല്ലൂ​ർ 2, ഫാ. ​കു​രു​തു​കു​ള​ങ്ങ​ര ലി​വി​ൻ- പാ​വ​റ​ട്ടി 2, ഫാ. ​മാ​ങ്ങ​ൻ അ​ജി​ൽ- മ​ര​ത്താ​ക്ക​ര; ചി​കി​ത്സാ​വ​ധി, താ​മ​സം സെ​ന്‍റ് ജോ​സ​ഫ്സ് പ്രീ​സ്റ്റ് ഹോം, ​ഫാ. മ​ഞ്ഞ​ളി ക്രി​സ്റ്റോ -പ​റ​പ്പൂ​ർ, ഫാ. ​മു​ട്ട​ത്ത് പോ​ൾ- അ​സി. ഡ​യ​റ​ക്ട​ർ ഡി​ബി​സി​എ​ൽ​സി, ഡ​യ​റ​ക്ട​ർ ചി​ൽ​ഡ്ര​ൻ​സ് മി​നി​സ്ട്രി, അ​സി. വൊ​ക്കേ​ഷ​ൻ പ്രൊ​മോ​ട്ട​ർ, ക​പ്ലോ​ൻ സി​എം​സി പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് കോ​ല​ഴി, താ​മ​സം ഡി​ബി​സി​എ​ൽ​സി, ഫാ. ​നീ​ല​ങ്കാ​വി​ൽ ഹാ​ഡ്‌​ലി- മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സെ​ക്ര​ട്ട​റി, അ​തി​രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ലെ നോ​ട്ട​റി, പ്ര​ഫ. പി. ​സി. തോ​മ​സ് ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലെ ബ​ലി​യ​ർ​പ്പ​ണം, ഫാ. ​നീ​ല​ങ്കാ​വി​ൽ സി​നോ​ജ് -മ​ര​ത്താ​ക്ക​ര ഇ​ട​വ​ക​യി​ൽ സ​ഹാ​യി, ഫാ. ​നെ​ല്ല​ങ്ക​ര ജി​തി​ൻ-​മ​രി​യാ​പു​രം കൂ​ടി, ഫാ. ​ഒ​ല​ക്കേ​ങ്കി​ൽ ബ്രി​ൽ​വി​ൻ - ത​ലോ​ർ, ഫാ. ​ഒ​ല​ക്കേ​ങ്കി​ൽ ഡെ​ബി​ൻ- അ​സി. ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളേ​ജ്, ക​പ്ലോ​ൻ മു​ള്ളൂ​ർ​ക്ക​ര സി​എം​സി & ഹോ​ളി​ക്രോ​സ് മ​ഠ​ങ്ങ​ൾ, ഫാ. ​പാ​ണേ​ങ്ങാ​ട​ൻ ക്ലി​ന്‍റ്- പാ​ല​യൂ​ർ, ഫാ. ​പ​ട്ട്യേ​ക്ക​ൽ ആ​ൽ​വി​ൻ- ചി​റ്റാ​ട്ടു​ക​ര, ഫാ. ​പ​ഴ​യേ​ട​ത്ത് ജെ​യ്സ​ൻ - വി​ശാ​ഖ​പ​ട്ട​ണം മി​ഷ​ൻ, ഫാ. ​പേ​രാ​മം​ഗ​ലം ജോ​ണ്‍ - പെ​രി​ഞ്ചേ​രി കൂ​ടി, ഫാ. ​പൊ​ന്നാ​രി നി​തി​ൻ - മ​ണ്ണു​ത്തി, പറോക്ക് സ​ഹാ​യി, ഫാ. ​പൊ​ൻ​പ​റ​ന്പി​ൽ ബി​ജോ​യ്- ഒ​ള​രി​ക്ക​ര, അ​സി. ഡ​യ​റ​ക്ട​ർ ജീ​സ​സ് യൂ​ത്ത്, ഫാ. ​പു​ലി​ക്കോ​ട്ടി​ൽ ഡേ​വി​സ് ജൂ​ണി​യ​ർ- പ​ഴു​വി​ൽ

ഫാ. ​പു​ത്തൂ​ക്ക​ര ഫ്രാ​ൻ​സി​സ്- മു​ക്കാ​ട്ടു​ക​ര, നോ​ട്ട​റി മെ​ത്രാ​പ്പോ​ലീ​ത്ത​ൻ കോ​ട​തി, ഫാ. ​പു​ത്തൂ​ർ ജോ​ണ്‍-​ന​ട​ത്ത​റ കൂ​ടി , ഫാ. ​പു​ത്തൂ​ർ പ്ര​കാ​ശ് -വ​ട​ക്കാ​ഞ്ചേ​രി, ഫാ. ​താ​ണി​ക്ക​ൽ ജോ​മോ​ൻ - ചി​കി​ത്സാ​വ​ധി, താ​മ​സം സെ​ന്‍റ് ജോ​സ​ഫ് പ്രീ​സ്റ്റ് ഹോം, ​ഫാ. ത​ട്ടി​ൽ ബെ​ൻ​വി​ൻ - തൃ​ശൂ​ർ ബ​സി​ലി​ക്ക 1, ഫാ. ​തേ​ക്കാ​ന​ത്ത് ക്രി​സ്റ്റോ- അ​മ്മാ​ടം, ഫാ. ​തെ​ക്കേ​ക്ക​ര ജാ​ക്സ​ണ്‍ - വ​ര​ന്ത​ര​പ്പി​ള്ളി പ​ള്ളി​ക്കു​ന്ന്, ഫാ. ​ഉ​ക്ക​ൻ തോ​മ​സ് - കോ​ട്ട​പ്പ​ടി, ഫാ. ​വ​ട​ക്കേ​ത്ത​ല മി​ഥു​ൻ- അ​ത്തി​പ്പേ​റ്റ് വി​കാ​രി (ഹൊ​സൂ​ർ രൂ​പ​ത), ഫാ. ​വ​ട​ക്കേ​ത്ത​ല പ്രി​ജോ​വ് - തൃ​ശൂ​ർ ലൂ​ർ​ദ്ദ് 1, ഫാ. ​വ​ല്ല​ച്ചി​റ​ക്കാ​ര​ൻ ഡി​ന്‍റോ- പു​തു​ക്കാ​ട് 2, ഫാ. ​വേ​ലൂ​ക്കാ​ര​ൻ ജി​യോ -കു​രി​യ​ച്ചി​റ, ഫാ. ​വാ​ഴ​പ്പി​ള്ളി ജി​സ്വി​ൻ ജോ​സ് ഐ​എ​സ്‌‌​സി​എ​ച്ച്- അ​രി​ന്പൂ​ർ (08.02.2025 മു​ത​ൽ), ഫാ. ​പ​ന​ക്ക​ൽ ഷെ​ബി​ൻ സി​എം​ഐ- വേ​ലൂ​പ്പാ​ടം, ഫാ. ​എ​റ​ണാ​കു​ഴി​ൽ ആ​ൻ​സ​ണ്‍ ഒ.​കാം- തി​രൂ​ർ, ഫാ. ​കൊ​ക്ക​ൻ ജോ​ഷ്വി​ൻ - എ​റ​വ്, ഫാ. ​മാ​ളി​യേ​ക്ക​ൽ ജി​ജി ജോ​സ് - വേ​ലൂ​ർ, ഫാ. ​മാ​ണി​പ​റ​ന്പി​ൽ പ്രി​ന്‍റോ ഒ​എ​ഫ്എം. കപ്പൂച്ചിൻ- പു​റ​നാ​ട്ടു​ക​ര, ഫാ. ​പു​തു​പ​ള്ളി​ൽ തോ​മ​സ് സി​എ​സ്ടി-​ക​ല്ലൂ​ർ കി​ഴ​ക്ക്, ഫാ. ​ചി​റ​മ്മ​ൽ ജി​ന്‍റോ സി​എം​ഐ- പെ​രി​ഞ്ചേ​രി ഒ​ഴി​വാ​യി, ഫാ. ​ചി​റ​മ്മ​ൽ ജോ​യ​ൽ സി​എം​ഐ- മ​റ്റം ഒ​ഴി​വാ​യി, ഫാ. ​ക​ല്ലു​പു​റ​ത്ത് ഫ്രാ​ൻ​സി​സ് ഒ​എ​ഫ്എം കപ്പൂച്ചിൻ- പ​ഴു​വി​ൽ ഒ​ഴി​വാ​യി, ഫാ. ​കൂ​ള ഗ്ലെ​സി​ൻ പ​യ​സ് ഒ​എ​ഫ്എം കപ്പൂച്ചിൻ- ചെ​ങ്ങാ​ലൂ​ർ ഒ​ഴി​വാ​യി, ഫാ.​ പാ​ണ്ടി​യ​മാ​ക്ക​ൽ ജോ​ബി​ഷ് എ​സ്ഡി​വി-​പു​ത്ത​ൻ​പീ​ടി​ക ഒ​ഴി​വാ​യി, ഫാ. ​പാ​റേ​ക്കാ​ട​ൻ ആ​ന്‍റോ ജോ​ർ​ജ് ഒ​എ​ഫ്എം കപ്പൂച്ചിൻ-​അ​ര​ണാ​ട്ടു​ക​ര ഒ​ഴി​വാ​യി, ഫാ. ​ചെ​മ്മ​ണ്ട ഗോ​ഡ്‌​വി​ൻ ഒ​എ​ഫ്എം കപ്പൂച്ചിൻ- പ​റ​പ്പൂ​ർ ഒ​ഴി​വാ​യി, ഫാ. ​പു​ലി​ക്കോ​ട്ടി​ൽ ഡോ​ണ​ൽ സി​എം​ഐ-​വ​ര​ന്ത​ര​പ്പി​ള്ളി കി​ഴ​ക്ക് ഒ​ഴി​വാ​യി, ഫാ. ​ആ​ല​പ്പാ​ട്ട് ജെ​റി​ൻ സി​എം​ഐ- വ​ര​ന്ത​ര​പ്പി​ള്ളി കി​ഴ​ക്ക്